കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെകരിങ്കൊടി കാണിച്ചവരെ ഇത് വരെയും പിടിക്കൂടാത്തതിൽ പ്രതിഷേധിച്ച് യുവ മോർച്ച; കരിങ്കൊടി പ്രതിഷേധം ഇനിയും തുടരുമെന്ന് നേതാക്കൾ

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ കരിങ്കൊടി കാണിച്ചവരെ ഇത് വരെയും പിടിക്കൂടാത്തതിൽ പ്രതിഷേധിച്ച് യുവ മോർച്ച. കരിങ്കൊടി പ്രതിഷേധം ഇനിയും തുടരുമെന്നും യുവ മോർച്ച സംസ്ഥാന അധ്യക്ഷൻ മനു പ്രസാദ് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് ;-
https://www.facebook.com/Malayalivartha























