Widgets Magazine 

11
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇറാൻ അംബാസഡറെ വിളിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി..അക്ഷയ്‌ ഉടൻ നാട്ടിലെത്തും. ആ കപ്പലിൽ വച്ച് സംഭവിച്ചത്...ഏകദേശം 11 മാസമായി ഇറാനിൽ..


കാലാവസ്ഥാ വ്യതിയാനം കൊവിഡിനേക്കാൾ വിനാശകരം; ആഗോള ഹെൽത്ത് എമർജൻസി പ്രഖ്യാപിച്ച് യു.എൻ; ബംഗാൾ ഉൾക്കടലിൽ വരും ദിവസങ്ങളിൽ പുതിയ ന്യൂനമർദ്ദവും...


വൻതാരയിൽ മായക്കുട്ടിക്ക് ആദ്യഘട്ട ചികിത്സ പൂർത്തിയായി; മൂന്ന് കാലുകളിലും പ്ലാസ്റ്ററിട്ടു, രക്തപരിശോധനാ ഫലത്തിനായി കാത്തിരിപ്പ്...


പാങ്ങപ്പാറ കൊലക്കേസ്: പോലീസ് വാദങ്ങൾ തള്ളി രണ്ടാം പ്രതി ഉമറിന്റെ മാതാപിതാക്കൾ; അർദ്ധരാത്രിയിലെ ഫോൺ കോൾ വെളിപ്പെടുത്തി കുടുംബം...


നെടുമ്പാശ്ശേരി കാർ അപകടം: ബിസിനസ്സ് തകർച്ച ഭയന്നുള്ള കള്ളക്കണ്ണീരോ? ഇഹ ഉടമ നൂഹയുടെ പ്രതികരണത്തിൽ പുകഞ്ഞ് സോഷ്യൽ മീഡിയ...

വൻതാരയിൽ മായക്കുട്ടിക്ക് ആദ്യഘട്ട ചികിത്സ പൂർത്തിയായി; മൂന്ന് കാലുകളിലും പ്ലാസ്റ്ററിട്ടു, രക്തപരിശോധനാ ഫലത്തിനായി കാത്തിരിപ്പ്...

11 NOVEMBER 2026 04:36 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാൻ അംബാസഡറെ വിളിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി..അക്ഷയ്‌ ഉടൻ നാട്ടിലെത്തും. ആ കപ്പലിൽ വച്ച് സംഭവിച്ചത്...ഏകദേശം 11 മാസമായി ഇറാനിൽ..

നെടുമ്പാശ്ശേരി കാർ അപകടം: ബിസിനസ്സ് തകർച്ച ഭയന്നുള്ള കള്ളക്കണ്ണീരോ? ഇഹ ഉടമ നൂഹയുടെ പ്രതികരണത്തിൽ പുകഞ്ഞ് സോഷ്യൽ മീഡിയ...

പാങ്ങപ്പാറ കൊലക്കേസ്: പോലീസ് വാദങ്ങൾ തള്ളി രണ്ടാം പ്രതി ഉമറിന്റെ മാതാപിതാക്കൾ; അർദ്ധരാത്രിയിലെ ഫോൺ കോൾ വെളിപ്പെടുത്തി കുടുംബം...

രാവിലെ നിലവിളി കേട്ടിരുന്നു അവൻ ഒരു പാവമായിരുന്നു നവീനെ കുറിച്ച് 'നല്ലതേ പറയാനുള്ളൂ നാട്ടുകാർക്ക് പറയാൻ ഉള്ളു...!

സംസ്ഥാനത്ത് കുടുംബ ബജറ്റ് താളം തെറ്റുന്നു... അരി വില കുതിക്കുന്നു, സവാളയ്ക്കും പഞ്ചസാരയ്ക്കും, പച്ചക്കറിക്കും വില വർദ്ധനവ്

കേരളം പ്രാർത്ഥനയോടെ കാത്തിരുന്ന ആ വാർത്ത ഒടുവിൽ ഗുജറാത്തിൽ നിന്നും എത്തിയിരിക്കുകയാണ്. കോടനാട് അഭയാരണ്യത്തിൽ നിന്നും അതീവ ഗുരുതരാവസ്ഥയിൽ വിമാനമാർഗ്ഗം വൻതാരയിലെത്തിച്ച മായ എന്ന ആനക്കുട്ടി ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. വീഴ്ചയെ തുടർന്ന് അസ്ഥിക്ക് സാരമായി പരിക്കേറ്റ മായക്കുട്ടിയുടെ മൂന്ന് കാലുകളിലും വൻതാരയിലെ മെഡിക്കൽ സംഘം ഇപ്പോൾ പ്ലാസ്റ്റർ ഇട്ടിരിക്കുകയാണ്. എക്സറേ പരിശോധനയിൽ പിൻകാലിലെ എല്ലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ അടിയന്തര നടപടി. നിലവിൽ മായയുടെ രക്തസാമ്പിളുകൾ ശേഖരിച്ച് വിശദമായ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വരുന്നതോടെ വൻതാരയിലെ വിദഗ്ധ ഡോക്ടർമാർ അടുത്ത ഘട്ട തുടർചികിത്സകൾ ആരംഭിക്കും. ജന്മനാ ചില ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്ന മായക്കുട്ടി കോടനാട്ട് വെച്ച് ഓടിക്കളിക്കുന്നതിനിടയിലാണ് വീണ് കിടപ്പിലായത്. തുടർന്ന് ജീവൻ നിലനിർത്താനുള്ള അവസാന ശ്രമമെന്ന നിലയിലാണ് ചാർട്ടേഡ് വിമാനത്തിൽ അവളെ ഗുജറാത്തിലേക്ക് എത്തിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകൻ മുങ്ങി, വിവാഹേതര ബന്ധത്തിൽ കുഞ്ഞ് ജനിച്ചു; വിദേശ യുവതിക്ക് സൗദിയിൽ 100 ചാട്ടവാറടി ശിക്ഷ  (2 minutes ago)

Indian Embassy ഇറാൻ അംബാസഡറുമായി സംസാരിച്ച് കേന്ദ്രമന്ത്രി  (3 minutes ago)

വൻതാരയിൽ മായക്കുട്ടിക്ക് ആദ്യഘട്ട ചികിത്സ പൂർത്തിയായി; മൂന്ന് കാലുകളിലും പ്ലാസ്റ്ററിട്ടു, രക്തപരിശോധനാ ഫലത്തിനായി കാത്തിരിപ്പ്...  (6 minutes ago)

കാലാവസ്ഥാ വ്യതിയാനം കൊവിഡിനേക്കാൾ വിനാശകരം; ആഗോള ഹെൽത്ത് എമർജൻസി പ്രഖ്യാപിച്ച് യു.എൻ; ബംഗാൾ ഉൾക്കടലിൽ വരും ദിവസങ്ങളിൽ പുതിയ ന്യൂനമർദ്ദവും...  (9 minutes ago)

നെടുമ്പാശ്ശേരി കാർ അപകടം: ബിസിനസ്സ് തകർച്ച ഭയന്നുള്ള കള്ളക്കണ്ണീരോ? ഇഹ ഉടമ നൂഹയുടെ പ്രതികരണത്തിൽ പുകഞ്ഞ് സോഷ്യൽ മീഡിയ...  (13 minutes ago)

പാങ്ങപ്പാറ കൊലക്കേസ്: പോലീസ് വാദങ്ങൾ തള്ളി രണ്ടാം പ്രതി ഉമറിന്റെ മാതാപിതാക്കൾ; അർദ്ധരാത്രിയിലെ ഫോൺ കോൾ വെളിപ്പെടുത്തി കുടുംബം...  (14 minutes ago)

മലേഷ്യയിൽ ഉരുൾപൊട്ടലും മിന്നൽ പ്രളയവും; രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം...  (20 minutes ago)

രാവിലെ നിലവിളി കേട്ടിരുന്നു അവൻ ഒരു പാവമായിരുന്നു നവീനെ കുറിച്ച് 'നല്ലതേ പറയാനുള്ളൂ നാട്ടുകാർക്ക് പറയാൻ ഉള്ളു...!  (1 hour ago)

എൻ. പ്രശാന്തിനെ കുരുക്കാൻ മന്ത്രി മന്ത്രിയെ കുരുക്കാൻ കമ്മികൾ കുരുക്കിൽ വീഴുമോ സണ്ണി ?  (1 hour ago)

സംസ്ഥാനത്ത് കുടുംബ ബജറ്റ് താളം തെറ്റുന്നു... അരി വില കുതിക്കുന്നു, സവാളയ്ക്കും പഞ്ചസാരയ്ക്കും, പച്ചക്കറിക്കും വില വർദ്ധനവ്  (2 hours ago)

ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ട ഒമാനിലെ തീർഥാടകർക്ക് വാക്സിനേഷൻ നിർദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം....  (3 hours ago)

അന്തർസംസ്ഥാന ചരക്കുനീക്കത്തിനുള്ള അഡ്വാൻസ് നികുതി അടച്ചതിൽ ക്രമക്കേട് നടത്തിയ കേസിൽ നെയ്യാറ്റിൻകര വാണിജ്യ നികുതി ഓഫീസിലെ മുൻ ജൂനിയർ സൂപ്രണ്ട് ഉൾപ്പെടെ മൂന്ന് പ്രതികളെ വിജിലൻസ് കോടതി ശിക്ഷിച്ചു  (4 hours ago)

പ്രിയങ്ക ഗാന്ധി എംപി ഇന്ന് വയനാട്ടിൽ... നാളെ മുതൽ വിവിധ പരിപാടികളിൽ പങ്കെടുക്കും...  (4 hours ago)

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്  (5 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് 520 രൂപയുടെ കുറവ്  (5 hours ago)

Malayali Vartha Recommends