കാമുകൻ മുങ്ങി, വിവാഹേതര ബന്ധത്തിൽ കുഞ്ഞ് ജനിച്ചു; വിദേശ യുവതിക്ക് സൗദിയിൽ 100 ചാട്ടവാറടി ശിക്ഷ

പ്രവാസലോകത്തെയാകെ നടുക്കിക്കൊണ്ട് യിൽ നിന്ന് ഒരു കടുത്ത ശിക്ഷാവിധി പുറത്തുവരുന്നു. വിവാഹേതര ബന്ധത്തിൽ കുഞ്ഞിന് ജന്മം നൽകിയ എസ്തർ വാഞ്ച എന്ന കെനിയൻ യുവതിക്കാണ് ശരിഅത്ത് നിയമപ്രകാരം 100 ചാട്ടവാറടി ശിക്ഷ ലഭിച്ചത്. പ്രസവത്തിനായി ആശുപത്രിയിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നതും പോലീസ് നടപടിയെടുക്കുന്നതും.
https://www.facebook.com/Malayalivartha


























