Widgets Magazine 

13
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സ്വർണത്തിന്റെ പോക്ക് എങ്ങോട്ട്... ആ​ഗോള തലത്തിൽ സ്വർണത്തിന് വൻ തകർച്ച; പവൻ ഒരുലക്ഷത്തിന് താഴെ പോകുമെന്ന് വിദഗ്ധർ, നിക്ഷേപകർക്ക് തിരിച്ചടി, ആഭരണം വാങ്ങാനിരിക്കുന്നവർക്ക് പ്രതീക്ഷ!


മൂന്നാമതൊരു യുവതിയുമായും ബന്ധം... ഒരു സ്ത്രീയുമായുള്ള ബന്ധവിവാദം അമേരിക്കൻ ടെക് ലോകത്തെ പിടിച്ചുകുലുക്കി! 4 ലക്ഷം കോടി ഡോളറിന്റെ എൻവിഡിയ സാമ്രാജ്യത്തിന്റെ അധിപൻ ജെൻസൻ ഹുവാങിന് ഒടുവിൽ രാജി; കളിയാക്കലുകൾ ഏറ്റുവാങ്ങിയ ബാല്യത്തിൽനിന്ന് ലോകത്തിന്റെ നെറുകയിലേക്ക് വളർന്ന ജീവിതം വിവാദങ്ങളിൽ തകർന്നതെങ്ങനെ?


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും എത്താനുള്ള ശ്രമം...ഐഒഎ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പുതിയ വഴിത്തിരിവിൽ .


റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് ലോവർ പ്രൈമറി സ്കൂൾ ടീച്ചർ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരത്തിനിടെ ഉദ്യോഗാര്‍ത്ഥി വളർമതിയെ ആശുപത്രിയിലേക്ക് മാറ്റി... ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ...

പാൽവില വർദ്ധിപ്പിക്കണമെന്ന് മിൽമ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോല്പ്പാദക യൂണിയൻ  

13 NOVEMBER 2026 09:30 AM IST
മലയാളി വാര്‍ത്ത

More Stories...

പി.ടി. ഉഷയുടെ തിരിച്ചുവരവ്... ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാൻ വഴിയൊരുങ്ങി; നിർണായക നീക്കവുമായി ഐസ് ഹോക്കി ഫെഡറേഷൻ, ഇനി കണ്ണുകൾ തിരഞ്ഞെടുപ്പ് നടപടികളിലേക്ക്

ഇടുക്കി കുണ്ടള ഡാമിലെ അഞ്ച് ഷട്ടറുകളും ഇന്ന് രാവിലെ 11 മണി മുതൽ 50 സെന്റീമീറ്റർ വീതം തുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കും

പെരുന്നയിലെ എൻഎസ്‌എസ് ആസ്ഥാനം സന്ദർശിക്കാനൊരുങ്ങി മുഖ്യമന്ത്രി വി ഡി സതീശൻ...

മുൻ ഗവർണറും മുതിർന്ന ബി.ജെ.പി നേതാവുമായ അഡ്വ. പി.എസ്. ശ്രീധരൻ പിള്ളക്ക്​ സ്വമേധയാ സീനിയർ അഭിഭാഷക പദവി നൽകി കേരള ഹൈക്കോടതി

സ്വർണത്തിന്റെ പോക്ക് എങ്ങോട്ട്... ആ​ഗോള തലത്തിൽ സ്വർണത്തിന് വൻ തകർച്ച; പവൻ ഒരുലക്ഷത്തിന് താഴെ പോകുമെന്ന് വിദഗ്ധർ, നിക്ഷേപകർക്ക് തിരിച്ചടി, ആഭരണം വാങ്ങാനിരിക്കുന്നവർക്ക് പ്രതീക്ഷ!

സംസ്ഥാനത്തെ ക്ഷീരമേഖലയെ തകർച്ചയിൽ നിന്നും രക്ഷിക്കുന്നതിനായി ക്ഷീരകർഷകർക്ക് പാൽവില വീണ്ടും വർദ്ധിപ്പിക്കണമെന്ന് മിൽമ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോല്പ്പാദക യൂണിയൻ.പാൽവില ലിറ്ററിന് പത്ത് രൂപ വർദ്ധിപ്പിക്കുന്നതിന് അനുമതി തേടിക്കൊണ്ട് സംസ്ഥാന സർക്കാരിനുംസംസ്ഥാന ക്ഷീരവിപണന ഫെഡറേഷനുംകത്തയക്കുവാൻമേഖലയൂണിയൻഭരണസമിതിതീരുമാനിച്ചു.വിപണനം ചെയ്യുന്ന പാലിന് മിൽമ ജൂൺ മാസം ലിറ്ററിന് നാല് രൂപ വർദ്ധിപ്പിച്ചിരുന്നു. ഇത് മൂലം ക്ഷീരകർഷകർക്ക് ആവശ്യമായ ഗുണം ലഭിച്ചിട്ടില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പാൽവിലവർദ്ധനവിനായി അനുമതി തേടിയിരിക്കുന്നത്.വർദ്ധിപ്പിക്കുന്ന തുക പൂർണമായും കർഷകർക്ക് നൽകുന്നതിന് വേണ്ടിയാണ് ഈ തീരുമാനം എടുത്തത്.സംസ്ഥാന സർക്കാർ നിയമവിരുദ്ധമായി രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തി പിരിച്ചുവിട്ട മിൽമ തിരുവനന്തപുരം മേഖല യൂണിയന്റെ ഭരണസമിതി ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് പ്രകാരം പുന:സ്ഥാപിച്ചിരുന്നു.പുനസ്ഥാപിച്ച ഭരണസമിതി ഇന്ന് ചേർന്ന ആദ്യ യോഗത്തിൽ വെച്ച് ക്ഷീരകർഷകർക്ക് പാൽവില വർദ്ധിപ്പിച്ച് നൽകുവാനുള്ള നടപടികൾ ആരംഭിച്ചു.

 

ഡിസംബർ മാസം ഒന്നാം തീയതി മുതൽ ക്ഷീരകർഷകർക്ക് മിൽമ കാലിത്തീറ്റയ്ക്ക് ചാക്കൊന്നിന് 100 രൂപ സബ്‌സിഡി നൽകുവാനും ഭരണസമിതി തീരുമാനിച്ചു.തിരുവനന്തപുരം മേഖല യൂണിയനിൽ വിവിധ തസ്തികകളിലായി നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിനായി അപേക്ഷകൾ ക്ഷണിച്ച് പരീക്ഷ നടത്തിയിട്ടുണ്ടെങ്കിലുംസംസ്ഥാന സർക്കാർ നിയമന നടപടികൾ മരവിപ്പിച്ചിരിക്കുകയാണ്.നടപടികൾ അടിയന്തരമായി പൂർത്തീകരിച്ച് നിയമനം നടത്തുന്നതിന് സർക്കാരിനോട് അനുമതി തേടുന്നതിനും ഇന്നത്തെ ഭരണസമിതിയോഗം തീരുമാനിച്ചു.തിരുവനന്തപുരം മേഖല യൂണിനെതിരെ ഉയർന്നുവന്ന ശബരിമല നെയ്യ് വിവാദത്തിൽ മേഖല യൂണിയന്റെ തീരുമാനപ്രകാരം ഗാർഹിക അന്വേഷണം നടത്തുന്നതിന് തീരുമാനിച്ചിരുന്നെങ്കിലും ഭരണസമിതിയെ നിയമവിരുദ്ധമായി പിരിച്ചുവിട്ടത് കൊണ്ട് അത് പൂർത്തിയാക്കുവാൻ കഴിഞ്ഞിരുന്നില്ല.അന്വേഷണം തുടരുന്നതിനും സമയബന്ധിതമായി പൂർത്തിയാക്കി ആരോപണങ്ങളിൽ വസ്തുതയുണ്ടോ എന്ന് പരിശോധിക്കുന്നതിനും ഭരണസമിതി യോഗം തീരുമാനിച്ചു.ശബരിമലയിലെ അടിയന്തിരാവശ്യം പരിഗണിച്ച് പതിനായിരം ലിറ്റർ നെയ്യ് ഹോൾസെയിൽ നിരക്കിൽ നൽകുന്നതിനും,തുടർന്ന് നെയ്യ് വിതരണം ചെയ്യുന്നതിനുള്ള ഈ-ടെൻഡർ ലഭിക്കുകയാണെങ്കിൽ അത് പ്രകാരം ശബരിമലയിൽ നെയ്യ് വിതരണം ചെയ്യുന്നതിനും ഇന്നേ ദിവസം ഭരണസമിതിഅനുമതി നൽകി.

 

മിൽമ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോല്പ്പാദക യൂണിയൻ ഭരണസമിതിക്ക് വേണ്ടി,

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പി.ടി. ഉഷയുടെ തിരിച്ചുവരവ്... ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാൻ വഴിയൊരുങ്ങി; നിർണായക നീക്കവുമായി ഐസ് ഹോക്കി ഫെഡറേഷൻ, ഇനി കണ്ണുകൾ തിരഞ്ഞെടുപ്പ് നടപടികളിലേക്ക്  (2 minutes ago)

ഇടുക്കി കുണ്ടള ഡാമിലെ അഞ്ച് ഷട്ടറുകളും ഇന്ന് രാവിലെ 11 മണി മുതൽ 50 സെന്റീമീറ്റർ വീതം തുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കും  (3 minutes ago)

പെരുന്നയിലെ എൻഎസ്‌എസ് ആസ്ഥാനം സന്ദർശിക്കാനൊരുങ്ങി മുഖ്യമന്ത്രി വി ഡി സതീശൻ...  (10 minutes ago)

പ്രതിഷേധിച്ച 16 വിദ്യാര്‍ഥികളില്‍ നാലുപേരുടെ സസ്‌പെന്‍ഷന്‍ രണ്ടു മാസം കൂടി നീട്ടാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചതായി കാലടി സംസ്‌കൃത സര്‍വകലാശാല ഹൈക്കോടതിയിൽ  (18 minutes ago)

പാൽവില വർദ്ധിപ്പിക്കണമെന്ന് മിൽമ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോല്പ്പാദക യൂണിയൻ    (26 minutes ago)

മുൻ ഗവർണറും മുതിർന്ന ബി.ജെ.പി നേതാവുമായ അഡ്വ. പി.എസ്. ശ്രീധരൻ പിള്ളക്ക്​ സ്വമേധയാ സീനിയർ അഭിഭാഷക പദവി നൽകി കേരള ഹൈക്കോടതി  (34 minutes ago)

ഇന്ന് മകളുടെ ഹൽദി, ഞായറാഴ്ച കല്യാണം പക്ഷേ, വീട്ടിലെത്തിയത് കല്യാണപ്പെണ്ണിന്റെ മൃതദേഹം..! ലോറി കയറി ഇറങ്ങി..!ആ അച്ഛൻ...  (39 minutes ago)

സ്വർണത്തിന്റെ പോക്ക് എങ്ങോട്ട്... ആ​ഗോള തലത്തിൽ സ്വർണത്തിന് വൻ തകർച്ച; പവൻ ഒരുലക്ഷത്തിന് താഴെ പോകുമെന്ന് വിദഗ്ധർ, നിക്ഷേപകർക്ക് തിരിച്ചടി, ആഭരണം വാങ്ങാനിരിക്കുന്നവർക്ക് പ്രതീക്ഷ!  (40 minutes ago)

കുലുങ്ങി വിറച്ച് ഭൂമി പ്രവചനം അച്ചട്ടായി..! NOV-13 ലോകാവസാനം, ഇന്ന് രാത്രിക്ക് മുൻപ്..!  (49 minutes ago)

ഫ്രഷ് മീൻ കഴിച്ചാലും മരണം...!ഇത് കാളകൂട വിഷം പേടിപ്പിക്കുന്ന സത്യം പുറത്ത്..! ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്  (50 minutes ago)

ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു...  (57 minutes ago)

മൂന്നാമതൊരു യുവതിയുമായും ബന്ധം... ഒരു സ്ത്രീയുമായുള്ള ബന്ധവിവാദം അമേരിക്കൻ ടെക് ലോകത്തെ പിടിച്ചുകുലുക്കി! 4 ലക്ഷം കോടി ഡോളറിന്റെ എൻവിഡിയ സാമ്രാജ്യത്തിന്റെ അധിപൻ ജെൻസൻ ഹുവാങിന് ഒടുവിൽ രാജി; കളിയാക്കലുക  (59 minutes ago)

എൻജിനീയറിങ്/ ഫാർമസി പ്രവേശന പരീക്ഷ (കീം) എഴുതുന്ന ടൈപ്പ്-1 പ്രമേഹബാധിതരായ വിദ്യാർഥികൾക്ക് മണിക്കൂറിന് 20 മിനിറ്റ് വീതം അധികസമയം അനുവദിക്കാൻ സർക്കാർ തീരുമാനം‌  (1 hour ago)

പരിചയപ്പെട്ടത് സോഷ്യൽ മീഡിയ വഴി... വിഴിഞ്ഞത്ത് യുവതിയെ കബളിപ്പിച്ച് പണം തട്ടിയെടുത്തെന്ന പരാതി; പണം തിരികെ ചോദിച്ചപ്പോൾ മോർഫ് ചെയ്ത ചിത്രം ബന്ധുക്കൾക്കും ജോലി ചെയ്യുന്ന സ്ഥാപനത്തിലും അയയ്ക്കുമെന്ന് ഭീ  (1 hour ago)

ടീച്ചറെ കാണാതെ അന്വേഷിച്ചത്തിയപ്പോൾ... തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ അധ്യാപികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി, അഞ്ചു ദിവസത്തോളം വീട്ടിനുള്ളിൽ മൃതദേഹം; ജോലിക്ക് എത്താതിരുന്ന അധ്യാപികയെ അ  (1 hour ago)

Malayali Vartha Recommends