Widgets Magazine
29
Aug / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വന്താര വന്യജീവി കേന്ദ്രം അന്വേഷിക്കാൻ സുപ്രീം കോടതി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു


ട്രംപിന് ചുരുട്ടി കൂട്ടേണ്ടി വരും... ട്രംപിന്റെ തീരുവ ഭീഷണിക്കെതിരെ കൈകോര്‍ക്കാന്‍ മോദി, പുടിന്‍, ഷി ജിന്‍ പിങ്, നിര്‍ണായകം ഷാങ്ഹായി ഉച്ചകോടി; 50% തീരുവയിലും ഇന്ത്യ കുലുങ്ങാത്തതില്‍ അസ്വസ്ഥരായി അമേരിക്ക


സാമ്പത്തികമായി നേട്ടങ്ങള്‍... കീര്‍ത്തി, ധനലാഭം, പുതിയ വാഹനങ്ങള്‍ക്കുള്ള യോഗം... ഈ രാശിക്കാര്‍ക്ക് ഇന്ന് ജീവിതത്തിലെ വഴിത്തിരിവ്


കണ്ണൂരില്‍ ദമ്പതികളെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി.... പോലീസ് അന്വേഷണം ആരംഭിച്ചു


സംസ്ഥാനത്തെ സ്‌കൂളുകള്‍ ഓണാവധിക്കായി ഇന്ന് അടയ്ക്കും... ഓണാവധി കഴിഞ്ഞ് സെപ്റ്റംബര്‍ എട്ടിന് സ്‌കൂളുകള്‍ തുറക്കും

സ്‌കൂള്‍ കായികമേള : ചിത്രയ്‌ക്ക്‌ നാലാം സ്വര്‍ണം,അഫ്‌സലിന്‌ ട്രിപ്പിള്‍

07 DECEMBER 2012 11:06 PM IST
മലയാളി വാര്‍ത്ത.

തിരുവനന്തപുരം : സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാടിന്റെ പി.യു.ചിത്രയ്‌ക്ക്‌ നാലാം സ്വര്‍ണം. സീനിയര്‍ പെണ്‍കുട്ടികളുടെ ക്രോസ്‌ കണ്‍ട്രി മത്സരത്തില്‍ ഒന്നാമതെത്തിയതോടെയാണ്‌ ചിത്ര്‌ വീണ്ടും സ്വര്‍ണമണിഞ്ഞത്‌. നേരത്തെ 3000,5000,1500 മീറ്ററുകളിലും ചിത്ര സ്വര്‍ണം നേടിയിരുന്നു. ഇതോടെ സീനിയര്‍ പെണ്‍കുട്ടികളുടെ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പും ചിത്ര ഉറപ്പാക്കി. മുണ്ടൂര്‍ എച്ച്‌എസ്‌എസില്‍ നിന്നുളള താരമാണ്‌ ചിത്ര. പാലക്കാടിന്റെ തന്നെ മുഹമ്മദ്‌ അഫ്‌സല്‍ മൂന്നാം സ്വര്‍ണം നേടി. ജൂനിയര്‍ ആണ്‍കുട്ടികളുടെ ക്രോണ്‍കണ്‍ട്രിയിലാണ്‌ അഫ്‌സലിന്‌ മൂന്നാം സ്വര്‍ണം. നേരത്തെ 1500, 3000 മീറ്ററുകളില്‍ അഫ്‌സല്‍ സ്വര്‍ണം നേടിയിരുന്നു


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്വേഷണ സംഘം രൂപീകരിച്ചു  (6 minutes ago)

ജനങ്ങള്‍ ദുരിതത്തില്‍... മേഘവിസ്ഫോടനത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 45 ആയി  (25 minutes ago)

മേഘസ്ഫോടനങ്ങൾ  (45 minutes ago)

സ്വാഗതം ചെയ്ത് ജപ്പാൻ  (1 hour ago)

ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

ഉക്രെയ്‌നിന്റെ നാവിക കപ്പൽ മുങ്ങി  (1 hour ago)

അഞ്ചു വയസ്സുകാരന്‍ ഷോക്കേറ്റ്  (1 hour ago)

ട്രംപിന് ചുരുട്ടി കൂട്ടേണ്ടി വരും... ട്രംപിന്റെ തീരുവ ഭീഷണിക്കെതിരെ കൈകോര്‍ക്കാന്‍ മോദി, പുടിന്‍, ഷി ജിന്‍ പിങ്, നിര്‍ണായകം ഷാങ്ഹായി ഉച്ചകോടി; 50% തീരുവയിലും ഇന്ത്യ കുലുങ്ങാത്തതില്‍ അസ്വസ്ഥരായി അമേരിക  (1 hour ago)

ഹൃദയാഘാതം മൂലം നിര്യാതയായി...  (1 hour ago)

കുരുമുളകുതൈകള്‍ ഉഗാണ്ടയിലേക്ക് ...  (2 hours ago)

ഈ രാശിക്കാര്‍ക്ക് ഇന്ന് ജീവിതത്തിലെ വഴിത്തിരിവ്  (2 hours ago)

ഭാരം കുറഞ്ഞ വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടാന്‍  (2 hours ago)

ജോലി സ്ഥലത്തുനിന്നും വീട്ടിലേക്ക് വരവേ ബൈക്കപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ക്ലീനര്‍ക്കും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്  (2 hours ago)

ബസ് മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്ക്....  (3 hours ago)

Malayali Vartha Recommends