Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

വരൂ,വാങ്ങൂ,സമ്മാനങ്ങള്‍ നേടൂ!

08 DECEMBER 2012 12:47 AM IST
മായാദേവി വി

More Stories...

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന

തിരുവനന്തപുരം : വിനോദസഞ്ചാര മേഖലയ്‌ക്ക്‌ ഉണര്‍വ്‌ പകര്‍ന്ന്‌ നാല്‍പ്പത്തഞ്ച്‌ ദിവസം നീണ്ട്‌ നില്‍ക്കുന്ന ഗ്രാന്‍ഡ്‌ കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍ ഈ മാസം പതിനഞ്ചിന്‌ തുടങ്ങും. ഇതിന്റെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചിട്ടുണ്ട്‌. സൗത്ത്‌ ഇന്ത്യന്‍ബാങ്കുമായി ചേര്‍ന്നാണ്‌ ഇത്തവണ ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിട്ടുളളത്‌. അടുത്ത ശനിയാഴ്‌ച തുടങ്ങുന്ന ഫെസ്‌റ്റിവല്‍ ജനുവരി 31നാണ്‌ അവസാനിക്കുക. തീര്‍ത്ഥാടകരെയും വിനോദസഞ്ചാരികളെയും മൂല്യവര്‍ദ്ധിത നികുതിയില്‍ നിന്ന്‌ പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്‌. 

കൊച്ചി ലുലു കണ്‍വന്‍ഷന്‍ സെന്ററില്‍ ഒരുക്കുന്ന ഗ്ലോബല്‍ ഷോപ്പിംഗ്‌ വില്ലേജാണ്‌ മേളയുടെ പ്രധാന ആകര്‍ഷണം. കര്‍ണാടകയുടെ പരമ്പര്യവും സംസ്‌കാരവും വിളിച്ചറിയിക്കുന്ന പ്രത്യേക പവലിയന്‍ ഗ്ലോബല്‍ വില്ലേജിലുണ്ടാകും. കര്‍ണാടകത്തനിമയുളള കരകൗശല വസ്‌തുക്കളും വസ്‌ത്രങ്ങളും ഈ പവലിയനില്‍ ലഭിക്കും. പവലിയനൊരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ണാടകയെ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്‌. ഡിസംബര്‍ 22 മുതലാണ്‌ ഗ്ലോബല്‍ വില്ലേജ്‌ പ്രവര്‍ത്തിക്കുക. വൈവിധ്യമാര്‍ന്ന ലോകത്തിന്റെ ചെറുപതിപ്പാകും ഇവിടെ ഒരുക്കുക. മറ്റ്‌ സംസ്ഥാനങ്ങളും വിവിധ രാജ്യങ്ങളും തങ്ങളുടെ പ്രാതിനിധ്യം ഉറപ്പ്‌ നല്‍കിയിട്ടുണ്ടെന്ന്‌ ഫെസ്റ്റിവല്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ വി.വിജയന്‍ അറിയിച്ചു. കര്‍ണാടകയില്‍ നിന്ന്‌ എത്തുന്ന ശബരിമല ഭക്തന്‍മാര്‍ക്ക്‌ വേറിട്ടൊരനുഭവമാകും ഫെസ്റ്റിവല്‍. ലോകത്തെ എല്ലാ സംസ്‌കാരങ്ങളുടെയും സമ്മേളനം അവര്‍ക്കിവിടെ ദൃശ്യമാകും.

വ്യത്യസ്‌ത വാങ്ങല്‍ അനുഭവങ്ങള്‍ക്ക്‌ പുറമെ ഒട്ടേറെ സ്വര്‍ണസമ്മാനങ്ങളും നിങ്ങളെ കാത്തിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (36 minutes ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (1 hour ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (1 hour ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (2 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (3 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (4 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (4 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (5 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (5 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (5 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (6 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (6 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (6 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (6 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (7 hours ago)

Malayali Vartha Recommends