Widgets Magazine
19
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിശുദ്ധനിമിഷം: മദര്‍ തെരേസയെ ഇന്ന് വിശുദ്ധയായി പ്രഖ്യാപിക്കും

04 SEPTEMBER 2016 09:43 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത

സുധാകരന്‍ ഔട്ട്... കെ സുധാകരന് സീറ്റില്ല, എംപിമാർ ആരും മത്സരിക്കേണ്ടെന്ന് അന്തിമ തീരുമാനം; 6 സീറ്റുകളിലെ സ്ഥാനാർത്ഥികളെ ഹൈക്കമാൻഡിന് വിട്ടു

പെരിന്തൽമണ്ണ കോട്ടക്കൽ പാതയിൽ ചട്ടിപ്പറമ്പ് നെല്ലോളിയിൽ വാഹനാപകടം...ഒരു മരണം

ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും...

പുത്തല്‍കുന്ന് മുസ്ലീം പള്ളിക്ക് സമീപം പിക്കപ്പ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

ലോകം കാത്തിരിക്കുന്ന ധന്യ നിമിഷത്തിന് മണിക്കൂറുകള്‍ മാത്രം. എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്.
അഗതികളുടെ അമ്മ ഇന്ന് വിശുദ്ധ പദവിയിലേയ്ക്ക്. മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി നാമകരണ പരിപാടികളുടെ ചുമതലയുള്ള കര്‍ദിനാള്‍ ബ്രയാന്‍ ഔദ്യോകിക വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രാവിലെ 10.30 യ്ക്ക് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2 മണി) മാര്‍പാപ്പയുടെ നേതൃത്വത്തിലുള്ള കുര്‍ബാനയിലാണ് ചടങ്ങുകള്‍. നാമകരണ പരിപാടികളുടെ ആദ്യ ഭാഗമായി മദറിന്റെ ഛായാചിത്രം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ സ്ഥാപിച്ചു.
ഇന്നലെ വൈകുന്നേരം മാര്‍പാപ്പയുടെ നേതൃത്വത്തില്‍ നടത്തിയ പ്രബോധന പരിപാടിയില്‍ നിരവധി ഇന്ത്യക്കാരും പങ്കെടുത്തു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പ്രത്യേകം
തയ്യാറാക്കിയ വേദിയിലാണ് ചടങ്ങുകള്‍ നടക്കുക. മൂന്ന് ലക്ഷത്തോളം വിശ്വാസികര്‍ വത്തിക്കാനില്‍ എത്തും. വിദേശ കാര്യ മന്ത്രി സുഷമ സ്വരാജിന്റെ നേതൃത്വത്തിലുള്ള 11 അംഗ ഇന്ത്യന്‍ സംഘവും എത്തിയിട്ടുണ്ട്.
പ്രത്യേക കീഴ്‌വഴക്കങ്ങളോടെയാണ് വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങ്. നാമകരണ പരിപാടികളുടെ ചുമതലയുള്ള കര്‍ദിനാള്‍മാര്‍ വിശുദ്ധരുടെ പുസ്തകത്തില്‍ മദറിന്റെ പേരു ചേര്‍ക്കട്ടെയെന്ന് മാര്‍പാപ്പയോട് അനുവാദം ചോദിക്കും. തുടര്‍ന്ന് ലഘു ജീവചരിത്രം വായിച്ച ശേഷം വിശുദ്ധരുടെ പ്രാര്‍ത്ഥന ചൊല്ലും. വിശുദ്ധയാക്കുന്നതിന്റെ സന്ദേശം മാര്‍പാപ്പ വായിക്കുന്നതോടെ വിശുദ്ധയായി അംഗീകരിക്കും.
വിശുദ്ധ പ്രഖ്യാപനത്തിന് ശേഷം കൊല്‍ക്കത്തയിലെ വിശുദ്ധ മദര്‍ തെരേസ എന്നാകും മദര്‍ അറിയുക. മദര്‍ മരിച്ചിട്ട് നാളെ 19 വര്‍ഷം തികയുന്ന വേളയിലാണ് വിശുദ്ധ പദവി പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവേഫ ചാമ്പ്യൻസ് ലീഗ്... ബയേൺ മ്യൂണിക്കും അത്‌ലറ്റിക്കോ മാഡ്രിഡും ക്വാർട്ടർ ഫൈനലിലേക്ക്....  (18 minutes ago)

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന്  (23 minutes ago)

ഗോവ യാത്രയുമായി കെഎസ്ആർടിസി  (53 minutes ago)

സുധാകരന്‍ ഔട്ട്... കെ സുധാകരന് സീറ്റില്ല, എംപിമാർ ആരും മത്സരിക്കേണ്ടെന്ന് അന്തിമ തീരുമാനം; 6 സീറ്റുകളിലെ സ്ഥാനാർത്ഥികളെ ഹൈക്കമാൻഡിന് വിട്ടു  (1 hour ago)

മികച്ച നടൻ ജോജു ജോർജ്, മികച്ച നടി ലിജോ മോൾ  (1 hour ago)

ഇന്ത്യൻ തീരം ലക്ഷ്യമാക്കി കുതിക്കുന്നു... ചൈനയെ ലക്ഷ്യമാക്കി നീങ്ങിയിരുന്ന റഷ്യൻ എണ്ണ ടാങ്കർ യാത്രമധ്യേ ഇന്ത്യയിലേക്ക് വഴിതിരിച്ചുവിട്ടു...  (1 hour ago)

പെരിന്തൽമണ്ണ കോട്ടക്കൽ പാതയിൽ ചട്ടിപ്പറമ്പ് നെല്ലോളിയിൽ വാഹനാപകടം...ഒരു മരണം  (1 hour ago)

  സർക്കാർ ജീവനക്കാരുടെ വേഷവിധാനത്തിലും പെരുമാറ്റച്ചട്ടത്തിലും കർശന നിയന്ത്രണങ്ങളുമായി ഹിമാചൽ പ്രദേശ് സർക്കാർ...  (1 hour ago)

ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും...  (1 hour ago)

പിക്കപ്പ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

നാമനിർദേശ പത്രിക സമർപ്പിക്കാൻ ഇനി മൂന്ന് പ്രവൃത്തിദിവസം മാത്രം...  (2 hours ago)

ഈദുൽഫിത്തർ സംബന്ധിച്ച് ഏകീകൃത തീരുമാനമെടുക്കുന്നതിന് ജമാഅത്തുകളിലെ ഇമാമുമാരുടെയും മഹല്ല് ഭാരവാഹികളുടെയും യോഗം ഇന്ന്  (2 hours ago)

ധർമ്മടം നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും...  (2 hours ago)

കുടുംബത്തിൽ അഭിവൃദ്ധിയും ദാമ്പത്യ സൗഖ്യവും! മിഥുനം രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം!  (3 hours ago)

ഡോ.വന്ദനാദാസ് കൊലക്കേസിൽ പ്രതി സന്ദീപിന് ഇന്ന് ശിക്ഷ വിധിക്കും  (3 hours ago)

Malayali Vartha Recommends