Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉടുമുണ്ടെറിഞ്ഞ് വെണ്മണിയുടെ സരസമ്മ രക്ഷപ്പെടുത്തിയത് മൂന്നു ജീവന്‍, ആക്ഷന്‍ ഹീറോ സരസമ്മയും രാജ്യം കാക്കുന്ന ഭടനും സമയോചിതമായി ഇടപെട്ട് രക്ഷകരായതിങ്ങനെ

04 SEPTEMBER 2016 11:51 AM IST
മലയാളി വാര്‍ത്ത

More Stories...

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു

ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം... ഒരാൾക്ക് ​ഗുരുതരപരുക്ക്

വനങ്ങളിൽ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതക്കുറവാണ് വന്യജീവികൾ നാട്ടിലിറങ്ങാനുള്ള പ്രധാന കാരണം; സ്വാഭാവിക വനങ്ങൾക്ക് പകരം പ്ലാന്റേഷനുകൾ വ്യാപിച്ചതും വന്യജീവികളുടെ ആവാസവ്യവസ്ഥയെ ബാധിച്ചുവെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

കുട്ടികളുടെ വളർച്ചയും വികാസവും അടുത്തറിയാനും അവരുടെ ആവശ്യങ്ങൾ മനസിലാക്കി കൃത്യമായി ഇടപെടൽ നടത്താനും കഴിയുന്ന സാമൂഹിക സംവിധാനമാണ് അങ്കണവാടികൾ; ബാല്യസ്പന്ദനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മന്ത്രി ബിന്ദു കൃഷ്ണ

സ്വകാര്യ ബസ് സർവീസിനെ വ്യവസായമായി പ്രഖ്യാപിക്കുക, പ്രതിമാസം നികുതി അടയ്ക്കാൻ അവസരം നൽകുക എന്നിവയ്ക്ക് ശുപാർശ; സ്വകാര്യ ബസ് മേഖലയെ തകർക്കില്ലെന്ന് ​ഗതാ​ഗത മന്ത്രി സി.പി ജോൺ

അച്ഛന്‍ കോവിലാറിലെ കുത്തൊഴുക്കില്‍പ്പെട്ട മൂന്നു പേരെ രക്ഷപ്പെടുത്തിയ സരസമ്മ നാട്ടുകാരുടെ ആക്ഷന്‍ ഹീറോ. കൊട്ടാരക്കര സ്വദേശികളായ പവീഷ്, രാഹുല്‍, നഹാസ് എന്നിവരെയാണ് വെണ്മണി കടവില്‍ ശശിയുടെ ഭാര്യ സരസമ്മ, അയല്‍വാസിയായ വിമുക്തഭടന്‍ തേക്കില്‍ പുത്തന്‍വീട്ടില്‍ ബാബു എന്നിവര്‍ അതിസാഹസികമായി രക്ഷപ്പെടുത്തിയത്.
ശനിയാഴ്ച വൈകുന്നേരം ആറോടെ വെട്ടിയാര്‍ പുലക്കടവ് പാലത്തിനുസമീപം അച്ചന്‍കോവിലാറ്റില്‍ കൊട്ടാരക്കര സ്വദേശികളായ ഏഴംഗ സംഘം എത്തി.ഇതില്‍ നാലുപേര്‍ ആറ്റില്‍ നീന്തികുളിക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ടു. ആറ്റില്‍ നിന്നും അലമുറ കേട്ട് വീട്ടമ്മ വീടിനുപുറത്ത് ഇറങ്ങി നോക്കുമ്പോള്‍ കൈകള്‍ ഉയര്‍ത്തി മൂന്നുപേര്‍ ആറ്റില്‍ മുങ്ങിതാഴുന്നതാണ് കണ്ടത്. കൂടെയുള്ള സുഹൃത്തുക്കള്‍ കരയില്‍ നിന്ന് അവരെ രക്ഷിക്കാന്‍ സഹായത്തിനായി അലറിവിളിക്കുകയാണ്. ഈ സമയം ആറിനുസമീപം ഓടിയെത്തിയ വീട്ടമ്മ ഉടുത്തിരുന്ന സാരി അഴിച്ച് ആറ്റിലേക്ക് എറിഞ്ഞുകൊടുത്തു. യുവാക്കള്‍ അതില്‍ പിടിച്ച് കയറാന്‍ ശ്രമം നടത്തി. കരക്കടുക്കാറായപ്പോള്‍ അവര്‍ പിടിവിടാന്‍ തുടങ്ങി. ഉടന്‍തന്നെ വീട്ടമ്മ വിളിച്ചുകൂവി. ശബ്ദം കേട്ട് ഓടിയെത്തിയ വിമുക്തഭടന്‍ ബാബു സാരിക്കൊപ്പം വലിയ മുളങ്കമ്പ് കൂടി ഇട്ടുകൊടുക്കുകയും ഇതില്‍ പിടിച്ച് തൂങ്ങിക്കിടന്ന യുവാക്കളെ പിന്നീട് ബാബു ആറ്റിലേക്ക് നീന്തി ഇറങ്ങി കരക്കെത്തിക്കുകയുമായിരുന്നു.

ഒരാള്‍ കൂടി ആറ്റില്‍ മുങ്ങിതാഴ്ന്നതായി രക്ഷപ്പെട്ടവര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസിനെയും അഗ്നിശമന സേനയെയും വിവരമറിയിച്ചു. ഒന്നരമണിക്കൂര്‍ നീണ്ട തെരച്ചിലുകള്‍ക്കൊടുവില്‍, മുങ്ങിത്താഴ്ന്ന കൊട്ടാരക്കര അയിനുംമൂട്ടില്‍ അനില്‍ കുമാറിന്റെ (27 മൃതദേഹം കണ്ടെടുത്തു. വീട്ടമ്മയായ സരസമ്മയുടെ സമയോചിതമായ ഇടപെടലാണ് മൂന്നു ജീവനുകള്‍ക്ക് രക്ഷയുടെ വാതില്‍ തുറന്നത്. മാവേലിക്കര കൊച്ചാലുംമൂട് പോപ്പുലര്‍ മാരുതി ഷോപ്പിലെ ജോലിക്കാരി ഇപ്പോള്‍ വെട്ടിയാര്‍ അച്ചന്‍കോവിലാറിനു സമീപത്തുള്ള വെണ്‍മണി കടവുകാര്‍ക്ക് ഇന്ന് ഹീറോയാണ് സരസമ്മ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു  (8 minutes ago)

ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം... ഒരാൾക്ക് ​ഗുരുതരപരുക്ക്  (8 minutes ago)

ഇന്ത്യൻ വ്യോമസേന പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർദ്ധമാൻ ഇനി യാത്രാ വിമാനം പറത്തും...  (11 minutes ago)

വനങ്ങളിൽ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതക്കുറവാണ് വന്യജീവികൾ നാട്ടിലിറങ്ങാനുള്ള പ്രധാന കാരണം; സ്വാഭാവിക വനങ്ങൾക്ക് പകരം പ്ലാന്റേഷനുകൾ വ്യാപിച്ചതും വന്യജീവികളുടെ ആവാസവ്യവസ്ഥയെ ബാധിച്ചുവെന്ന്  (13 minutes ago)

കുട്ടികളുടെ വളർച്ചയും വികാസവും അടുത്തറിയാനും അവരുടെ ആവശ്യങ്ങൾ മനസിലാക്കി കൃത്യമായി ഇടപെടൽ നടത്താനും കഴിയുന്ന സാമൂഹിക സംവിധാനമാണ് അങ്കണവാടികൾ; ബാല്യസ്പന്ദനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മന്  (17 minutes ago)

സ്വകാര്യ ബസ് സർവീസിനെ വ്യവസായമായി പ്രഖ്യാപിക്കുക, പ്രതിമാസം നികുതി അടയ്ക്കാൻ അവസരം നൽകുക എന്നിവയ്ക്ക് ശുപാർശ; സ്വകാര്യ ബസ് മേഖലയെ തകർക്കില്ലെന്ന് ​ഗതാ​ഗത മന്ത്രി സി.പി ജോൺ  (20 minutes ago)

രാസലഹരി കടത്തുകാരന്റെ സ്പോൺസറായ യുവനേതാവ് ആര് ? തൂഫാനിൽ തൂങ്ങുമോ സി പി എം?വിവരങ്ങൾ പുറത്ത്  (30 minutes ago)

നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ചവീട്ടിലേക്ക് കുടുംബം തിരിച്ചെത്തി വന്നപ്പോള്‍ കാണാനായത്  (40 minutes ago)

'ഓപ്പറേഷന്‍ സിന്ദൂറി'ലെ നേതൃപാടവത്തിലൂടെ ശ്രദ്ധേയനായ വ്യക്തി... അയോധ്യ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറായി (സിഇഒ) റിട്ടയേഡ് എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ തെര  (51 minutes ago)

അപ്രതീക്ഷിത ധനലാഭവും ബിസിനസ്സ് വിപുലീകരണവും!  (55 minutes ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 1250 ആയി... കാണാതായ മലയാളികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നുമില്ല  (1 hour ago)

തർക്കത്തിനൊടുവിൽ... വണ്ടൂരില്‍ കറിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി  (1 hour ago)

ദീർഘകാല ഖത്തർ പ്രവാസി കണ്ണൂർ സ്വദേശി ദോഹയിൽ നിര്യാതനായി  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷത്തിനായി ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ദേവസ്വം ബോര്‍ഡ്...  (2 hours ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിക്ക് സോപാധിക ജാമ്യം, 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽ  (2 hours ago)

Malayali Vartha Recommends