Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തട്ടിപ്പ് കേസിന് പരാതി കൊടുക്കാന്‍ പോയി; അവസാനം അദ്ധ്യാപിക ഊരാക്കുടുക്കില്‍ പെട്ടു; .എസ്.ഐ യുടെ അശ്ലീല സന്ദേശവും താമസ സ്ഥലത്തേയ്ക്ക് വരാന്‍ നിരന്തരം ആവശ്യവും

13 SEPTEMBER 2016 11:33 AM IST
മലയാളി വാര്‍ത്ത

More Stories...

ഇ.ഡി. ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളെ കുരുക്കി വിരലടയാള പരിശോധന ഫലം ; വാഹനത്തിൽ നിന്നും ആയുധങ്ങളിൽ നിന്ന് ശേഖരിച്ച് വിരൽ അടയാളം പരിശോധിച്ചു

അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ നാളെ... തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്‌ പ്ര​സി​ഡ​ന്റ്‌ കെ. ​ജ​യ​കു​മാ​ർ ഭ​ഗ​വാ​ൻ പാ​ർ​ഥ​സാ​ര​ഥി​ക്ക് സ​മ​ർ​പ്പി​ച്ച്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും

ഗുരുവായൂർ ക്ഷേത്രത്തിൽ 3മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് കൃഷ്ണനാട്ടം കളിക്ക് തുടക്കമാകും.. .

പ്രശസ്ത ഫിലിം ടെക്നീഷ്യൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു...

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം

പരാതിക്കാരിയായ അധ്യാപികയോടു മോശമായി പെരുമാറിയ കരിമണ്ണൂര്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ സുബ്രഹ്മണ്യത്തെ ജില്ലാ പോലീസ് മേധാവി എ.വി ജോര്‍ജ് സസ്‌പെന്‍ഡ് ചെയ്തു. ശാന്തന്‍പാറ പോലീസ് കേസെടുത്തതിനുശേഷമാണു സസ്‌പെന്‍ഡ് ചെയ്തത്. ഇയാള്‍ ശാന്തന്‍പാറ എസ്‌ഐയായിരിക്കുമ്പോഴാണ് അധ്യാപികയുടെ പരാതി അന്വേഷിക്കാന്‍ മൂന്നാര്‍ എഎസ്പി, സുബ്രഹ്മണ്യത്തോട് ആവശ്യപ്പെട്ടത്.

ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട വിദേശി ഒന്നേകാല്‍ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയുമായിട്ടാണ് അധ്യാപിക എഎസ്പിയെ സമീപിച്ചത്. സ്‌പെഷല്‍ സ്‌കൂള്‍ തുടങ്ങാനെന്ന പേരിലാണു ഫെയ്‌സ് ബുക്ക് വഴി പരിചയപ്പെട്ട വിദേശിയായ മിഷേല്‍ അധ്യാപികയില്‍നിന്നു പണം തട്ടിയെടുത്തത്. മിഷേലിന്റെ അക്കൗണ്ടിലേക്ക് അധ്യാപിക പണം നിക്ഷേപിക്കുകയായിരുന്നു. ശാന്തന്‍പാറ എസ്‌ഐയായിരുന്ന സുബ്രഹ്ണ്യത്തെ കേസ് ഏല്പിക്കുകയും ചെയ്തു.

എന്നാല്‍ കേസ് അന്വേഷണത്തിന്റെ ഭാഗമായി വന്ന എസ്‌ഐ സ്ഥിരംശല്യമായി മാറുകയായിരുന്നു. എസ്‌ഐയുടെ താമസസ്ഥലത്തേക്കു വരാന്‍ ആവശ്യപ്പെടുകയും വാട്‌സ് അപ്പിലൂടൈയും മൊബൈലില്‍ മെസേജിലൂടെയും അശ്ലീലസന്ദേശം അയയ്ക്കുകയും ചെയ്തു. എസ്‌ഐയുടെ ശല്യം വര്‍ധിച്ചപ്പോള്‍ അധ്യാപിക കുടുംബസമേതം മറ്റൊരു സ്ഥലത്തേക്കു മാറിതാമസിച്ചു.

എന്നിട്ടും ശല്യം അവസാനിച്ചില്ല. ഇതേത്തുടര്‍ന്നാണ് ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കിയത്. അധ്യാപികയുടെ പരാതി അന്വേഷിക്കാന്‍ ഇടുക്കി വനിതാ സെല്‍ സിഐയോടു എസ്പി ആവശ്യപ്പെട്ടു. പരാതിയില്‍ കഴമ്പുണ്ടെന്നു മനസിലാക്കിയ എസ്പി കേസെടുക്കാന്‍ നിര്‍ദേശിച്ചു. കേരള പോലീസ് ആക്ട് 120 പ്രകാരവും അപമാനിക്കാന്‍ ശ്രമിച്ചതിന് 354 പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. സുബ്രഹ്മണ്യം ഇപ്പോള്‍ മെഡിക്കല്‍ ലീവിലാണ്. ജാമ്യത്തിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ.ഡി. ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളെ കുരുക്കി വിരലടയാള പരിശോധന ഫലം ; വാഹനത്തിൽ നിന്നും ആയുധങ്ങളിൽ നിന്ന് ശേഖരിച്ച് വിരൽ അടയാളം പരിശോധിച്ചു  (9 minutes ago)

അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ നാളെ... തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്‌ പ്ര​സി​ഡ​ന്റ്‌ കെ. ​ജ​യ​കു​മാ​ർ ഭ​ഗ​വാ​ൻ പാ​ർ​ഥ​സാ​ര​ഥി​ക്ക് സ​മ​ർ​പ്പി​ച്ച്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും  (10 minutes ago)

നീറ്റ് പരീക്ഷകൾ കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് രീതിയിലേക്ക് മാറ്റുന്നതിനായി വിപുലമായ തയ്യാറെടുപ്പുകൾ ആരംഭിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി  (39 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിൽ 3മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് കൃഷ്ണനാട്ടം കളിക്ക് തുടക്കമാകും.. .  (45 minutes ago)

പ്രശസ്ത ഫിലിം ടെക്നീഷ്യൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു...  (57 minutes ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം  (1 hour ago)

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (1 hour ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (1 hour ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (1 hour ago)

ഓഹരി വിപണിയിൽ നേട്ടം...  (2 hours ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...  (2 hours ago)

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (3 hours ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (3 hours ago)

Malayali Vartha Recommends