Widgets Magazine
09
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കമ്പിവടികൊണ്ട് അടിച്ചുവീഴ്ത്തി കൊലപ്പെടുത്തി; ശരീരഭാഗങ്ങൾ വിവിധ ഇടങ്ങളിൽ ചാക്കിലും പ്ലാസ്റ്റിക് കവറുകളിലും ഉപേക്ഷിച്ചു: പ്രതികൾക്ക് ശിക്ഷ...


കേരളത്തിലും രഹസ്യാന്വേഷണ ഏജൻസികൾ നിരീക്ഷണം തുടങ്ങി... ഐ. എസ്. ആർ. ഒ , ദക്ഷിണ വ്യോമ കമാന്റ്,വിഴിഞ്ഞം തുറമുഖം തുടങ്ങിയ തന്ത്രപ്രധാന സ്ഥാപനങ്ങൾ കേരളത്തിലുണ്ട്..


പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീർ എവിടെ..?മരണക്കിടക്കയിലോ..? അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി..കസ്റ്റഡിയിലെടുത്തെന്നും റിപ്പോർട്ടുകൾ..


പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഒളിച്ചോടി..ഷഹബാസ് ഷരീഫ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറി..കാശ്മീര് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള റോഡ് മാര്‍ഗ്ഗമാണ് ജമ്മുവിലേക്ക് യാത്ര തിരിച്ചത്..എന്തൊരു അവസ്ഥ..


ഒരു മിസൈലോ, ഡ്രോണോ പോലും ഇന്ത്യയിൽ നാശം വിതക്കാത്തവിധം എല്ലാം തകർത്തെറിയാൻ രാജ്യത്തിനായി.. സുദർശൻ ചക്ര എന്ന എസ് 400 ട്രയംഫ് ..റഷ്യയുടെ വജ്രായുധം..

പത്തു വര്‍ഷത്തിനിടയില്‍ അനാഥാലയം നടത്തിപ്പുമായി ബന്ധപ്പെട്ട്‌ 66 ക്രിമിനല്‍ കേസുകള്‍ , ലൈംഗിക പീഡനവും തകൃതി

24 JANUARY 2014 03:07 AM IST
മലയാളി വാര്‍ത്ത.

സംസ്ഥാനത്ത്‌ കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ അനാഥാലയം നടത്തിപ്പുമായി ബന്ധപ്പെട്ട്‌ 66 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്ന്‌ സ്റ്റേറ്റ്‌ ക്രൈം റിക്കാര്‍ഡ്‌സ്‌ ബ്യൂറോ. തിരുവനന്തപുരത്താണ്‌ ഏറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്‌. ഒന്‍പതെണ്ണം. വേലി തന്നെ വിളവു തിന്നുന്ന മട്ടിലാണ്‌ കാര്യങ്ങള്‍ നീങ്ങുന്നത്‌. സര്‍ക്കാര്‍ സ്ഥാപനമായ ശ്രീ ചിത്രാ പുവര്‍ ഹോം ഉള്‍പ്പെടെയുള്ളവ സംശയത്തിന്റെ നിഴലിലായിരിക്കുന്നു. അനാഥ മന്ദിരങ്ങളില്‍ നിന്നും കാണാതാവുന്ന കുട്ടികളുടെ വിവരങ്ങള്‍ പോലും പോലീസിന്റെ കൈയില്‍ ലഭ്യമല്ല. അനാഥാലയങ്ങള്‍ ഇവ കൈമാറാത്തതാണ്‌ കാരണമെന്നറിയുന്നു. അനാഥമന്ദിരങ്ങളുടെ മറവില്‍ അനാശാസ്യവും പണപിരിവും വ്യാപകമാണെന്നും റിപ്പോര്‍ട്ടുണ്ട്‌. പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നത്‌ അനാഥമന്ദിരം നടത്തിപ്പുകാര്‍ തന്നെയാണ്‌.

അനാഥാലയങ്ങളെ കുറിച്ച്‌ സംസ്ഥാന മനുഷ്യാവകാശകമ്മീഷന്‍ നടത്തി വരുന്ന അന്വേഷണത്തിലെ പ്രാഥമിക വിവരങ്ങളാണ്‌ ഇവ. ഡി.ഐ.ജി എസ്‌ ശ്രീജിത്താണ്‌ കേസ്‌ അന്വേഷിക്കുന്നത്‌. ഇതിനെതിരെ അനാഥമന്ദിരം നടത്തിപ്പുകാര്‍ രംഗത്തെത്തി കഴിഞ്ഞു. ജില്ലാ കളക്‌ടര്‍മാര്‍ വഴി കമ്മീഷന്‍ ശേഖരിക്കുന്ന വിവരങ്ങള്‍ നല്‍കേണ്ടതില്ലെന്ന്‌ അനാഥാലയം നടത്തിപ്പുകാരുടെ സംഘടന തീരുമാനിച്ചു. ഇതിനെതിരെ മനുഷ്യാവകാശകമ്മീഷനും രംഗത്തെത്തി. ഇതിനിടയില്‍ മനുഷ്യാവകാശ കമ്മീഷന്റെ നീക്കം തടയണമെന്നാവശ്യപ്പെട്ട്‌ യുഡിഎഫ്‌ എം.എല്‍ എ മാരും രംഗത്തെത്തി. മന്ത്രി മുനീര്‍ ഇക്കാര്യം പരിശോധിക്കണമെന്ന്‌ നിയമസഭയ്‌ക്ക്‌ ഉറപ്പു നല്‍കി.
അനാഥാലയങ്ങളിലെ അന്തേവാസികളെ അനാശാസ്യത്തിന്‌ വരെ ഉപയോഗിക്കുന്നുണ്ടെന്നാണ്‌ കമ്മീഷന്റെ പ്രാഥമിക നിഗമനം. ശ്രീചിതാപുവര്‍ ഹോമിലെ അന്തേവാസികളെ സൂപ്രണ്ടിന്റെ വീട്ടു ജോലിക്കായി ഉപയോഗിക്കുന്നുണ്ടെന്നും പരാതിയുണ്ട്‌. എന്നാല്‍ സാമൂഹ്യക്ഷേമവകുപ്പ്‌ ഇത്തരം അന്വേഷണങ്ങളിലൊക്കെ നിസംഗത പുലര്‍ത്തുന്നു. വകുപ്പിന്റെ ഡയറക്‌ടര്‍ക്ക്‌ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ താത്‌പര്യമില്ലെന്നറിയുന്നു.
ഓര്‍ഫനേജ്‌ കണ്‍ട്രോള്‍ ബോര്‍ഡിന്‌ അനാഥാലയങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ഒരു നിയന്ത്രണവുമില്ലെന്നും ആരോപണമുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം:തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം  (34 minutes ago)

വ്യാജവാര്‍ത്തയ്‌ക്കെതിരെ പ്രതികരണവുമായി ഹരീഷ് കണാരന്‍  (42 minutes ago)

വീണ്ടും പാക് പ്രകോപനം; സൈനിക മേധാവിമാരുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ച  (53 minutes ago)

വിദേശ യാത്രക്കാര്‍ 5 മണിക്കൂര്‍ നേരത്തെയെത്തണമെന്ന് കൊച്ചി വിമാനത്താവളവും  (1 hour ago)

കറാച്ചി പോര്‍ട്ടും തകര്‍ത്ത് സമുദ്രം ഇളക്കിമറിച്ച് INS വിക്രാന്ത് കുതിക്കുന്നു ? കിട്ടിയ അടിയുടെ പേടി പാക്കിന് മാറിയിട്ടില്ല  (1 hour ago)

വെടിയുണ്ടകള്‍ തീര്‍ന്നു ; ഇന്ത്യന്‍ സേനയ്‌ക്കെതിരെ കല്ലെടുത്ത് എറിഞ്ഞ് പാക് പട്ടാളം  (2 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍  (2 hours ago)

ഓപ്പറേഷന്‍ സിന്ദൂറിനെതിരെ പോസ്റ്റിട്ട മലയാളി വിദ്യാര്‍ഥി അറസ്റ്റില്‍  (3 hours ago)

പാക്കിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരങ്ങള്‍  (3 hours ago)

ഏഴ് ജയ്ഷെ ഭീകരരെ സൈന്യം വധിച്ചു  (3 hours ago)

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല ദര്‍ശനം റദ്ദാക്കി  (3 hours ago)

130 ലധികം വിമാന സർവീസുകൾ റദ്ദാക്കി  (4 hours ago)

പാകിസ്താന്റെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്  (4 hours ago)

കല്യാണ വീട്ടില്‍ 30 പവന്‍ മോഷണം പോയ സംഭവത്തില്‍ വരന്റെ ബന്ധു പിടിയില്‍  (4 hours ago)

താമരശേരി ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെ എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല  (4 hours ago)

Malayali Vartha Recommends