Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

മാരത്തോണ്‍ ചര്‍ച്ചകള്‍ , അഴിച്ചു പണികള്‍ ... അങ്ങനെ കെ.പി.സി.സി.ക്ക്‌ പുതിയ ഭാരവാഹികളായി

24 DECEMBER 2012 11:25 AM IST
മലയാളി വാര്‍ത്ത.

ഏറെ നാളുകള്‍ കൊണ്ട്‌ കേള്‍ക്കുന്നതാണ്‌ കെപി.സി.സി. പട്ടിക ഉടന്‍ ഇറങ്ങുമെന്ന്‌. ഒരിക്കല്‍ മാധ്യമങ്ങളെല്ലാം പട്ടിക പുറത്തു വിട്ടതുമാണ്‌. എന്നാല്‍ തര്‍ക്കങ്ങള്‍ തുടര്‍ന്ന്‌ കൊണ്ടേയിരുന്നു. മാസങ്ങളായ ചര്‍ച്ചകള്‍ക്കും കൂട്ടിക്കിഴിക്കലുകള്‍ക്കും ശേഷം കെ.പി.സി.സി ഭാരവാഹികളെ പ്രഖ്യാപിച്ചു. നാല് വൈസ് പ്രസിഡന്റുമാരും 21 ജനറല്‍ സെക്രട്ടറിമാരും 42 ജോയിന്റ് സെക്രട്ടറിമാരും അടങ്ങുന്നതാണ് പുതിയ കമ്മിറ്റി. എ-ഐ ഗ്രൂപ്പുകള്‍ ഏഴ് വീതം ഡി.സി.സികള്‍ വീതിച്ചെടുത്തു.

കരകുളം കൃഷ്ണപിള്ളയാണ് ട്രഷറര്‍ . എം.എം ഹസ്സന്‍ , ലാലി വിന്‍സെന്റ്, എ.കെ മണി, ഭാരതീപുരം ശശി എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. നേരത്തെ പറഞ്ഞുകേട്ട പട്ടികയില്‍ നിന്ന് പ്രധാനമാറ്റം തൃശൂര്‍, പാലക്കാട് ഡി.സി.സി പ്രസിഡന്റുമാരുടെ കാര്യത്തിലാണ്. പാലക്കാട് ഡി.സി.സി ഐ ഗ്രൂപ്പിന് ലഭിച്ചപ്പോള്‍ തൃശൂര്‍ ഡി.സി.സി എ വിഭാഗത്തിനാണ്. ഒ.അബ്ദുറഹ്മാന്‍ കുട്ടിയാണ് തൃശൂര്‍ ഡി.സി.സി പ്രസിഡന്റ്. ഐ ഗ്രൂപ്പിലെ ഒരു വിഭാഗം വി.ബാലറാമിനെ പ്രസിഡന്റാക്കണമെന്ന ഉറച്ചനിലപാടിലായിരുന്നു. എന്നാല്‍ പി.സി ചാക്കോയുടെ ശക്തമായ പിന്തുണയാണ് അബ്ദുറഹ്മാന്‍ കുട്ടിക്ക് തുണയായത്. പാലക്കാട്ട് സി.വി ബാലചന്ദ്രന്‍ പ്രസിഡന്റായി തുടരും. തമ്പാനൂര്‍ രവി, ശൂരനാട് രാജശേഖരന്‍, സി.ആര്‍ ജയപ്രകാശ്, ബി ബാബു പ്രസാദ്. പി.എം സുരേഷ് ബാബു, സി ഭുവനേശ്വരന്‍ , എന്‍ സുബ്രഹ്മണ്യന്‍ , ടി. ശരത്ചന്ദ്രപ്രസാദ്, പത്മജ വേണുഗോപാല്‍ , കെ.പി കുഞ്ഞിക്കണ്ണന്‍, കെ.പി അനില്‍കുമാര്‍ , ടി.സിദ്ദിഖ്, വത്സലാ പ്രസന്നകുമാര്‍, കെ.എം.എ മേത്തര്‍, ടി.പി ഹസ്സന്‍ , പി രാമകൃഷ്ണന്‍ , ലതിക സുഭാഷ്, സുമാ ബാലകൃഷ്ണന്‍ , വി.എ നാരായണന്‍ , സജീവ് ജോസഫ്, എം.പി ജാക്‌സണ്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (31 minutes ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (39 minutes ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (47 minutes ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (53 minutes ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (59 minutes ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (1 hour ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (1 hour ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (1 hour ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (1 hour ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (1 hour ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (1 hour ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (3 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (3 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (4 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (4 hours ago)

Malayali Vartha Recommends