തിരുവനന്തപുരത്ത് അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം : മാര്‍ച്ച് 8 മുതല്‍ 13 വരെ

സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെയും ഡയറക്‌ടറേറ്റ് ഓഫ് ഇന്ത്യര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയുടെയും ആഭിമുഖ്യത്തില്‍ മാര്‍ച്ച് 8 മുതല്‍ 13 വരെ തിരുവനന്തപുരത്ത് അന്‌താരാഷ്‌ച്ര ചലച്ചിത്രോത്സവം സംഘടിപ്പിക്കും. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ സ്‌ക്രീന്‍ ചെയ്‌ത ചിത്രങ്ങള്‍ നാല്‌പത്തിനാലാമത് അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്തുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ അറിയിച്ചു.
25 ഫീച്ചര്‍ ഫിലിമും 10 നോണ്‍ ഫീച്ചര്‍ഫിലിമും പ്രദര്‍ശനത്തിനുണ്ടായിരിക്കും.4 ഫീച്ചര്‍ ഫിലിമും 2 നോണ്‍ ഫീട്ടര്‍ ഫിലിമും കൈരളി തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കും. 2 കെ പ്രൊജക്ഷന്‍ സംവിധാനതത്#ോളെയുള്ള ചിത്രങ്ങളുടെ പ്രദര്‍ശനം സൗജന്യമായിരിക്കും.
https://www.facebook.com/Malayalivartha