ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍ ആയുര്‍വേദ ആശുപത്രികളാക്കി

തലസ്ഥാന ജില്ലയിലെ പോത്തന്‍കോട് ,കോഴിക്കോട് ജില്ലയിലെ പണിക്കോട്ടൂര്‍, കണ്ണൂര്‍ ജില്ലയിലെ തിരുവെട്ടൂര്‍, കോട്ടയം ജില്ലയിലെ കോത്തല ,വെളിയന്നൂര്‍ എന്നിവിടങ്ങളിലെ ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍ ആയുര്‍വേദ ആശുപത്രികളാക്കി മാറ്റി. കുമരകം എന്‍ എന്‍ കോളേജില്‍ ബികോം വിത്ത കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന് അഡിഷണല്‍ ബാച്ച് അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
https://www.facebook.com/Malayalivartha