വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ ? എസ്.എം.എസിലൂടെ അറിയാം

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാന്‍ വെറുമൊരു എസ്‌എംഎസ് മതി. ഇംഗ്ലീഷിലെ വലിയ ഇ.എല്‍ ഇ എന്ന അക്ഷരങ്ങള്‍ക്കു ശേഷം തിരിച്ചറിയല്‍ കാര്‍ഡിന്റെ നമ്പര്‍ 54242 എന്ന നമ്പറില്‍ അയച്ചാല്‍ നിമിഷങ്ങള്‍ക്കകം ബൂത്ത നമ്പര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അറിയാം. 1950 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചാലും ഇതറിയാം. താലൂക്ക് ഓഫീസുകളിലെ ടച്ച് സ്‌ക്രീനില്‍ നിന്നും വില്ലേജ് ഓഫീസുകളില്‍ നിന്നും ബൂത്ത് ലെവല്‍ ഓഫീസില്‍ നിന്നും ഇതറിയാം സാധിക്കും.
https://www.facebook.com/Malayalivartha