തൃശ്ശൂരില്‍ സി പി ഐയുടെ സി എന്‍ ജയദേവന് വിജയം

തൃശ്ശൂര്‍ ലോക്‌സഭ മണ്‌ഡലത്തില്‍ സി പി ഐ സ്ഥാനാര്‍ത്ഥി സി എന്‍ ജയദേവന് വിജയം. യു ഡി എഫിലെ കെ. പി ധനപാലന്‍ എം പിയെ 37647 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇടതുമുന്നണി തൃശ്ശൂര്‍ തിരിച്ചു പിടിച്ചത്. കോണ്‍ഗ്രസ് ദേശീയ വക്താവുമായ പി സി ചാക്കോ ചാലക്കുടിയിലേക്ക് മാറിയതിനെ തുടര്‍ന്നാണ് അവിടെ എം പിയായിരുന്ന ധനപാലന്‍ തൃശ്ശൂരിലേക്ക് മാറിയത്.
https://www.facebook.com/Malayalivartha