പ്രേമചന്ദ്രന് 39000 വോട്ടിന്റെ ഭൂരിപക്ഷം

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ അഭിമാനപ്പോരാട്ടം നടന്ന കൊല്ലം മണ്‌ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയും ആര്‍ എസ് പി നേതാവുമായ എന്‍ കെ പ്രേമചന്ദ്രന്‍ വിജയിച്ചു. സി പി എം പോളിറ്റ് ബ്യൂറോ അംഗവും എം എല്‍ എയുമായ എം എ ബേബിയെ 39000 വോട്ടുകള്‍ക്കാണ് പ്രേമചന്ദ്രന്‍ പരാജയപ്പെടുത്തിയത്. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ആര്‍ എസ് പി മുന്നണി വിട്ടിരുന്നു.
https://www.facebook.com/Malayalivartha