കണ്ണൂരിനെ ഇടത് തിരിച്ചു പിടിച്ചു

കണ്ണൂര്‍ മണ്‌ഡലം എല്‍ ഡി എഫ് തിരിച്ചു പിടിച്ചു. ശക്തമായ മത്സരം നടന്ന കണ്ണൂരില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരനെ 6295 വോട്ടിന് തോല്‍പ്പിച്ച് പി കെ ശ്രീമതി വിജയിച്ചു.സി പി എം കേന്ദ്രകമ്മിറ്റി അംഗമാണ് പി കെ ശ്രീമതി.
https://www.facebook.com/Malayalivartha