വിദ്യാഭ്യാസ വകുപ്പിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം മുസ്ലീംലീഗല്ല, ഉദ്യോഗസ്ഥരെന്ന് സുകുമാരന്‍ നായര്‍

വിദ്യാഭ്യാസ വകുപ്പില്‍ ഉദ്യോഗസ്ഥ മേധാവിത്വമാണെന്ന് എന്‍എസ്‌എസ് സംസ്ഥാന സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഉദ്യോഗസ്ഥ മേധാവിത്വം തടയാനുള്ള ഇച്ഛാശക്തി വിദ്യാസ മന്ത്രിക്കില്ല. പല കുഴപ്പങ്ങള്‍ക്കും കാരണം ഈ ഉദ്യോഗസ്ഥ മേധാവിത്വമാണ്.
വിദ്യാഭ്യാസ വകുപ്പിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം മുസ്ലീംലീഗെന്നാണ് കരുതിയിരുന്നത്. എന്നാല്‍ അത് തെറ്റാണെന്ന് മനസിലായി. ഉദ്യോഗസ്ഥരുടെ നിലപാടുകളാണ് തവേദനയാവുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha