Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ദിലീപിന് സുരക്ഷയൊരുക്കാനെത്തിയ 'തണ്ടര്‍ഫോഴ്സ്' ടീം; വിവാദത്തിനൊടുവിൽ പുതിയ ട്വിസ്റ്റ്

25 NOVEMBER 2017 02:02 PM IST
മലയാളി വാര്‍ത്ത

ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിനു സുരക്ഷയ്ക്കായി ഗോവയില്‍ നിന്നുള്ള സ്വകാര്യസേന എത്തുന്നെന്ന് പുറത്തു വന്ന വന്‍ വിവാദമുണ്ടാക്കിയ വാര്‍ത്തയില്‍ പുതിയ ട്വിസ്റ്റ്. യഥാര്‍ത്ഥത്തില്‍ ഗോവയില്‍ നിന്നുള്ള 'തണ്ടര്‍ഫോഴ്സ്' ടീം കൊച്ചിയില്‍ എത്തിയത് ദിമിത്രി ബെര്‍ബറ്റോവും റോബീകീനും ഉള്‍പ്പെടെയുള്ള വിദേശ കളിക്കാര്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ സുരക്ഷയ്ക്ക് വേണ്ടിയെന്ന് പുതിയ വെളിപ്പെടുത്തല്‍.

ഐഎസ്‌എല്‍ ടീമായ കേരളബ്ളാസ്റ്റേഴ്സും അമര്‍ തൊമാര്‍ കൊല്‍ക്കത്തയും തമ്മില്‍ സൂപ്പര്‍ലീഗ് ഫുട്ബോളിന്റെ ഉദ്ഘാടന മത്സരങ്ങളും സല്‍മാന്‍ഖാനും കത്രീനയും മമ്മൂട്ടിയും സച്ചിന്‍ തെന്‍ഡുല്‍ക്കറും അടക്കം ബോളിവുഡിലെയും മല്ലൂ വുഡിലെയും ക്രിക്കറ്റിലെയും പ്രമുഖര്‍ നിരന്ന വന്‍ ഉദ്ഘാടന ചടങ്ങുകള്‍ക്കും വേദിയായത് കൊച്ചിയായിരുന്നു. എന്നാല്‍ തണ്ടര്‍ഫോഴ്സ് സംഘം ആലുവയിലെ ദിലീപിന്റെ വീട്ടില്‍ എത്തിയതാണ് വിവാദമായി മാറിയത്.

ദിലീപ് ടീമിനെ വാടകയ്ക്ക് എടുത്തതായിട്ടായിരുന്നു സംശയം. സൈന്യത്തില്‍നിന്നു വിരമിച്ച ഉന്നതോദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഗോവ ആസ്ഥാനമാക്കി രൂപീകരിച്ച തണ്ടര്‍ഫോഴ്സ് തോക്ക് ഉപയോഗിക്കാന്‍ ലൈസന്‍സ് ഉള്‍പ്പെടെ അംഗീകാരമുള്ള സ്ഥാപനമാണ്. ഗോവ ഉള്‍പ്പെടെ 10 സംസ്ഥാനത്ത് തണ്ടര്‍ഫോഴ്സിന് ശാഖകളുണ്ട്. കേരളത്തിലെ ഓഫീസ് തൃശൂരാണ്. കോഴിക്കോട് മുന്‍ കമ്മിഷണറായിരുന്ന, വിരമിച്ച ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ പി.എ. വല്‍സനാണ് കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. പഞ്ചാബികളായ വിമുക്ത ഭടന്മാരാണു സേനയില്‍ ഏറെയും.

തണ്ടര്‍ഫോഴ്സിന്റെ തൃശൂര്‍ അയ്ന്തോയളിലെ ഓഫീസില്‍ സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി രവീന്ദ്രന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ ക്രമവിരുദ്ധമായി ഒന്നും കണ്ടെത്തിയിരുന്നില്ല. ജാമ്യത്തിലിറങ്ങിയ ദിലീപ് വിദൂര ലൊക്കേഷനുകളിലടക്കം ഷൂട്ടിംഗിന് പോകേണ്ടി വരുന്നതിനാല്‍ സ്വന്തം സുരക്ഷയ്ക്കായി ഏജന്‍സിയെ സമീപിച്ചതായും മൂന്ന് മാസത്തേക്ക് കരാറില്‍ ഏര്‍പ്പെട്ടിരുന്നതായും ഇതിന്റെ ഭാഗമായി ഇവര്‍ ആലുവയില്‍ വന്നതായും ഇവരുടെ സംരക്ഷണയില്‍ ദിലീപും കാവ്യയും തിരുപ്പതിയില്‍ പോയെന്നുമായിരുന്നു വാര്‍ത്ത. ഇത്തരം ഒരു സുരക്ഷാ സാഹചര്യം ദിലീപിന് എന്താണെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (54 minutes ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (1 hour ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (1 hour ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (2 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (2 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (2 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (2 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (3 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (3 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (3 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (3 hours ago)

Malayali Vartha Recommends