Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

സു​പ്രീം​കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​നായി ഹാ​ദി​യ​ ​ഡല്‍ഹിയിലേക്ക്​ പുറപ്പെട്ടു ; ഹാദിയ ഉൾപ്പെടെ ഒൻപതംഗ സംഘത്തിന് പോലീസ് ഒരുക്കിയിരിക്കുന്നത് വൻ സുരക്ഷ

25 NOVEMBER 2017 03:10 PM IST
മലയാളി വാര്‍ത്ത

സു​പ്രീം​കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​നായി ഹാ​ദി​യ​ വൈക്കത്തെ വീട്ടില്‍ നിന്നും പുറപ്പെട്ടു. കനത്ത പൊലീസ്​ അകമ്പടിയോടെയാണ്​ ഹാദിയ യാത്ര തിരിച്ചത്​. ഹാ​ദി​യയും പിതാവും മാതാവും അഞ്ചംഗ പൊലീസ് സംഘവുമാണ് ഡല്‍ഹിക്ക് തിരിക്കുന്നത്​. വൈക്കം ടി.വി പുരത്തെ വസതിയില്‍ നിന്ന് റോഡ് മാര്‍ഗമാണ് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് സംഘം പോയത്​. വൈകീട്ട്​ നെടുമ്പാശ്ശേരിയില്‍ നിന്ന്​ ഡ​ല്‍​ഹിക്ക് യാ​ത്ര തിരിക്കും.

കടുത്തുരുത്തി സി.ഐ ജോണ്‍സന്‍റെ മേല്‍നോട്ടത്തില്‍ അഞ്ചംഗ പൊലീസ് സംഘമാണ് യാത്രയില്‍ അനുഗമിക്കുന്നത്​. കടുത്തുരുത്തി സി.ഐ ജോണ്‍സനെ കൂടാതെ ഒരു വനിതാ സി.ഐ, രണ്ട് വനിതാ സിവില്‍ പൊലീസ് ഒാഫീസര്‍മാര്‍, ഒരു പുരുഷ സിവില്‍ പൊലീസ് ഒാഫീസര്‍ എന്നിവരാണ് സുരക്ഷാ സംഘത്തിലുള്ളത്. കൊ​ച്ചി​യി​ല്‍​ നി​ന്ന്​ ശ​നി​യാ​ഴ്​​ച വൈ​കീ​ട്ടുള്ള ടാ​റ്റ​യു​ടെ വി​സ്​​താ​ര എ​യ​ര്‍​ലൈ​ന്‍​സി​ലാണ് ഡല്‍ഹി യാത്ര.
ഡല്‍ഹിയിലെ താമസസൗകര്യവും സുരക്ഷയും അടക്കമുള്ള കാര്യങ്ങള്‍ക്കായി അഞ്ചംഗ പൊലീസ് സംഘം നേരത്തെ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. ഡല്‍ഹി കേരളാ ഹൗസിലായിരിക്കും സംഘം താമസിക്കുക എന്നാണ് ലഭിക്കുന്ന വിവരം. വിവാഹം റദ്ദാക്കി കോടതി പിതാവിനൊപ്പം വിട്ട ശേഷം ആദ്യമായാണ്​ ഹാദിയ പുറത്തിറങ്ങുന്നത്​.
തിങ്കളാഴ്ച ഉച്ചക്ക് മൂന്നു മണിക്ക് ഹാദിയയെ നേരിട്ട് ഹാജരാകണമെന്നാണ് പിതാവിനോട് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുള്ളത്. ഇതിന് മുന്നോടിയായി ഹാദിയയുടെയും മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്തിയ റിപ്പോര്‍ട്ട് എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
ടി.​വി പു​ര​ത്തെ അ​ശോ​കന്‍റെ വീ​ടി​നു മു​ന്നി​ല്‍ രാ​വി​ലെ മു​ത​ല്‍ ദേ​ശീ​യ ചാ​ന​ലു​ക​ളി​ലേ​ത്​ ഉ​ള്‍​പ്പെ​ടെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ത്തി​യി​രു​ന്നു. ഇ​വ​രോ​ട്​ സം​സാ​രി​ക്കാ​ന്‍ പി​താ​വോ അ​ടു​ത്ത ബ​ന്ധു​ക്ക​ളോ ത​യാ​റാ​യി​ല്ല.
അ​തി​നി​ടെ, ചേ​ക​ന്നൂ​ര്‍ മൗ​ല​വി​യു​ടെ ഖു​ര്‍​ആ​ന്‍ സു​ന്ന​ത്ത്​ സൊ​സൈ​റ്റി​യു​ടെ വ​നി​ത വി​ഭാ​ഗം നേ​താ​വാ​യ ജാ​മി​ദ ടീ​ച്ച​ര്‍ വൈ​ക്ക​ത്തെ വ​സ​തി​യി​ലെ​ത്തി ഹാ​ദി​യ​യു​മാ​യി ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യ​ത്​ വി​വാ​ദ​മാ​യി. ഇ​വ​ര്‍​ക്ക്​ ആ​ര്​ സ​ന്ദ​ര്‍​ശ​നാ​നു​മ​തി ന​ല്‍​കി എ​ന്ന​താ​ണ്​ വി​വാ​ദ​ത്തി​ന്​ അ​ടി​സ്ഥാ​നം. ഇ​തി​നെ​തി​രെ ഹാദിയയുടെ ഭ​ര്‍​ത്താ​വ് ഷെ​ഫി​ന്‍ ജ​ഹാ​ന്‍ ഡി.​ജി.​പി​ക്ക്​ പ​രാ​തി ന​ല്‍​കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (54 minutes ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (1 hour ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (1 hour ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (2 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (2 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (2 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (2 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (3 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (3 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (3 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (3 hours ago)

Malayali Vartha Recommends