Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ഐഎസ് തീവ്രവാദികള്‍ ഹിന്ദുക്കള്‍ക്ക് നല്‍കുന്ന വെള്ളത്തില്‍ വിഷം കലക്കാന്‍ സാധ്യതയുണ്ടെന്നാണ് കത്തില്‍ പറയുന്നത്

27 NOVEMBER 2017 03:44 PM IST
മലയാളി വാര്‍ത്ത

റെയില്‍വേയുടെ പേരില്‍ പ്രചരിപ്പിച്ച വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന കത്തിന് പിന്നില്‍ സംഘപരിവാറെന്ന് സൂചന. ഞായറാഴ്ച രാത്രിയോടെയാണ് കത്ത് തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ആദ്യം ലഭിച്ചത്. ഐഎസ് തീവ്രവാദികള്‍ ഹിന്ദുക്കള്‍ക്ക് നല്‍കുന്ന വെള്ളത്തില്‍ വിഷം കലക്കാന്‍ സാധ്യതയുണ്ടെന്ന നിലയില്‍ ആര്‍പിഎഫ് എസ്‌ഐ തൃശൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ മാസ്റ്റര്‍ക്ക് നല്‍കുന്നെന്ന പേരിലാണ് കത്ത് പ്രചരിപ്പിച്ചത്. റെയില്‍വേ സ്‌റ്റേഷനുകളിലും മറ്റും കൂട്ടമായെത്തുന്ന മുസ്ലീം മതവിഭാഗത്തില്‍പ്പെടാത്ത യാത്രക്കാര്‍ക്ക് കുടിക്കാന്‍ നല്‍കുന്ന വെള്ളത്തില്‍ വിഷം കലര്‍ത്തുന്നതിന് ഐഎസ് പദ്ധതിയിട്ടിട്ടുണ്ടെന്നും രഹസ്യന്വേഷണ വിഭാഗത്തില്‍ നിന്നും ജാഗ്രതാ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്നും കത്തില്‍ പറയുന്നു.

ശബരിമല തീര്‍ഥാടകര്‍ക്ക് നല്‍കുന്ന കുടിവെളളവും ഭക്ഷണവും സുരക്ഷ ഉറപ്പാക്കി മാത്രമേ നല്‍കാവൂവെന്നും കത്തില്‍ ആവശ്യപ്പെടുന്നു. 27-11-17 എന്ന തീയതിയില്‍ എഴുതിയ കത്ത് പക്ഷെ പ്രചരിച്ചത് 26 ന് രാത്രിയിലായിരുന്നു. വാര്‍ത്താഗ്രൂപ്പുകളില്‍ ഇതെത്തിച്ചത് ബിജെപി സംസ്ഥാന നേതാവിന്റെ പി ആര്‍ ഒ ആണെന്നറിയുന്നു. ഇയാള്‍ വാട്ട്‌സ് ആപ്പ് നമ്പറില്‍ നിന്നാണ് അയച്ചതെന്നറിയുന്നു. വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ പോസ്റ്റിയതോടെ തീയതി ചോദിച്ച് ചിലര്‍ ചോദ്യങ്ങളുന്നയിച്ചതോടെ ഇയാള്‍ വാട്ട്‌സ് ആപ്പില്‍ നിന്നും മുങ്ങി. കത്തിന്റെ ആധികാരികത ഇനിയും റെയില്‍വേയോ പോലിസോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

.

എങ്കിലും ബിജെപി സംസ്ഥാന നേതൃത്വവുമായി കത്തിന് ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന വസ്തുകളാണ് പുറത്തുവരുന്നത്. വ്യാജകത്തുണ്ടാക്കി നാട്ടില്‍ കലാപമുണ്ടാക്കാന്‍ ലക്ഷ്യമിട്ടിരുന്നെങ്കിലും തീയതി തെറ്റിപ്പോയതോടെ ശ്രമം പാളിയെന്നാണ് നിഗമനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (45 minutes ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (59 minutes ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (1 hour ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (1 hour ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (2 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (2 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (2 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (2 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (2 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (3 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (3 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (3 hours ago)

Malayali Vartha Recommends