Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

കവർച്ചക്കാരുടെ ശല്യം ഒരു രക്ഷയുമില്ല; കൊച്ചിയില്‍ സ്വയരക്ഷയ്ക്ക് തോക്കെടുക്കാന്‍ തീരുമാനിച്ച് നാട്ടുകാർ

22 DECEMBER 2017 12:46 PM IST
മലയാളി വാര്‍ത്ത

കവര്‍ച്ചക്കാരുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ കൊച്ചിയില്‍ സ്വയരക്ഷയ്ക്ക് തോക്കെടുക്കാന്‍ നാട്ടുകാരുടെ തീരുമാനം. കവര്‍ച്ചക്കാരെ വേണ്ടി വന്നാല്‍ വെടിവക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ഭൂരിഭാഗം പേരും തോക്ക് ലൈസന്‍സിനുള്ള അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.

അർദ്ധരാത്രി എത്തുന്ന വന്‍ സംഘമാണ് കവര്‍ച്ച നടത്തുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ആശങ്ക വ്യാപകമായിട്ടുണ്ട്. ഇതിന്റെ തെളിവാണ് തോക്ക് ലൈസന്‍സിന് അപേക്ഷകര്‍ കൂടിയത്. ഒരാഴ്ചയ്ക്കുള്ളില്‍ തോക്ക് ലൈസന്‍സിനുള്ള 30 അപേക്ഷകളാണ് എറണാകുളം കളക്ട്രേറ്റിലെത്തിയത്. ഇതില്‍ കൂടുതല്‍ അപേക്ഷകരും കൊച്ചി, തൃപ്പൂണിത്തുറ പ്രദേശങ്ങളിലുള്ളവരുടെതാണ്.

രണ്ട് വന്‍ കവര്‍ച്ചകള്‍ക്ക് ജില്ല സാക്ഷ്യം വഹിച്ച പശ്ചാത്തലത്തിലാണ് തോക്ക് ആവശ്യപ്പെട്ടുള്ള അപേക്ഷകള്‍ വര്‍ധിച്ചിരിക്കുന്നത്. പുല്ലേപ്പടിയിലും തൃപ്പൂണിത്തുറയിലുമാണ് ദിവസങ്ങള്‍ക്ക് മുമ്പ് വന്‍സംഘം കവര്‍ച്ചക്കെത്തിയത്. ഇവര്‍ അന്യസംസ്ഥാനക്കാരാണെന്ന നിഗമനത്തിലാണ് പോലീസ്. നിരവധി പേര്‍ ഒരുമിച്ചെത്തി കവര്‍ച്ച നടത്തുന്നതാണ് സംഘത്തിന്റെ രീതി.

രാവിലെ സ്ഥലം കണ്ടുവെച്ച് പദ്ധതി തയ്യാറാക്കി അര്‍ധരാത്രി ഒരുമിച്ച് വന്ന് കവര്‍ച്ച നടത്തുന്ന സംഘത്തെ കുറിച്ചുള്ള വിവരങ്ങളില്‍ നാട്ടുകാരില്‍ ഭീതി പരന്നിട്ടുണ്ട്. പോലീസ് തലപ്പത്തും വന്‍ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിട്ടുണ്ട് കൊച്ചിയിലെ സംഭവങ്ങള്‍. പോലീസ് കവര്‍ച്ചക്കാരെ പിടിക്കാന്‍ വല വീശിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. പൂനെയിലെ ചൗഹാന്‍ ഗ്യാങ് ആണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.

അര്‍ധരാത്രി ട്രെയിനിലെത്തി റെയില്‍വേ സ്‌റ്റേഷനോട് ചേര്‍ന്ന വീടുകളില്‍ കവര്‍ച്ച നടത്തി ഉടന്‍ ട്രെയിനില്‍ തന്നെ രക്ഷപ്പെടുന്നതാണ് സംഘത്തിന്റെ രീതി. വയോധികര്‍ തനിച്ച് താമസിക്കുന്ന വീടുകളും ഒറ്റപ്പെട്ട് നില്‍ക്കുന്ന വീടുകളുമാണ് സംഘം തിരഞ്ഞെടുക്കുന്നത്.

പുലര്‍ച്ചെ ഒരുമണിക്ക് ശേഷമാണ് കവര്‍ച്ചക്കെത്തുന്നത്. എട്ട് മുതല്‍ 12 പേരോളം സംഘത്തിലുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. അതുകൊണ്ടു തന്നെ വീട്ടുകാര്‍ക്ക് ചെറുത്ത് നില്‍ക്കുക പ്രയാസമാണ്. ഈ സാഹചര്യത്തിലാണ് തോക്ക് ഉപയോഗിക്കാനുള്ള ലൈസന്‍സിനുള്ള അപേക്ഷകര്‍ വര്‍ധിച്ചിട്ടുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (33 minutes ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (47 minutes ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (58 minutes ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (1 hour ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (2 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (2 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (2 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (2 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (2 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (3 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (3 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (3 hours ago)

Malayali Vartha Recommends