Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

മുസ്ലിംകുട്ടികളെ സ്‌കൂളില്‍ വിടരുതെന്ന് ആഹ്വാനം ചെയ്ത മതപ്രചാരകന്റെ പുതിയ എഫ്.ബി പോസ്റ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

22 DECEMBER 2017 01:01 PM IST
മലയാളി വാര്‍ത്ത

ആശുപത്രികളെയും ജീവകാരുണ്യ സംഘടനകളെയും മതത്തിന്റെ പേരില്‍ തരംതിരിക്കത്തക്ക വിധത്തില്‍ മുസ്ലിംമതപ്രചാരകന്‍ എഴുതിയ ഫെയിസ്ബുക്ക് പോസ്റ്റിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം. മുസ്ലിംലിങളായ ഡോക്ടര്‍മാര്‍ റെഡ്‌ക്രോസ് ചിഹ്നമായ കുരിശ് ആശുപത്രികളില്‍ പ്രദര്‍ശിപ്പിക്കരുതെന്നും ഏകദൈവവിശ്വാസത്തിന് നിരക്കാത്തതാണ് അതെന്നും മതപ്രചാരകന്‍ അബ്ദുള്‍ മുസിന്‍ അയീദ് ഫെയിസ്ബുക്കിലൂടെ ആഹ്വാനം ചെയ്തു. ഇസ്്‌ലാംമതവിശ്വാസിയായ ഡോക്ടര്‍മാര്‍ രോഗികളായ സ്ത്രീകളെ പരിശോധനയ്ക്കിടെ തൊടരുതെന്നും പരിശോധനയ്ക്കിടയിലും ആശുപത്രിയിലും വനിതകളും പുരുഷന്‍മാരും തമ്മിലുള്ള ഇടപെഴകല്‍ അനുവദിക്കരുതെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. വൈദ്യശാസ്ത്രം പഠിക്കുന്നതിന്റെ ഇസ്്‌ലാമിക വിധി എന്ന പേരില്‍ അല്‍ അസ്വാല എന്ന ബ്‌ളോദില്‍ എഴുതിയ ലേഖനത്തിന്റെ വിശദാംശങ്ങളാണ് ഇദ്ദേഹം എഫി.ബിയില്‍ ഇട്ടിരിക്കുന്നത്. 

ഡോക്ടര്‍മാരെ കാണാനെത്തുന്ന വനിതാ, പുരുഷ രോഗികള്‍ റിസപ്ഷനിലും വെയിറ്റിംഗ് റൂമിലും പരിശോധനാ മുറിയിലും ഒരുമിച്ചിരിക്കരുതെന്നും അന്യസ്ത്രീകള്‍ക്ക് ഹസ്തദാനം നല്‍കുക എന്നത് ഡോക്ടര്‍മാര്‍ക്കും മറ്റും അനുവദനീയമല്ല. അവര്‍ യുവതികളാകട്ടെ, വൃദ്ധകളാകട്ടെ. 
ആശുപത്രികളിലും ആംബുലന്‍സുകളിലും ഒട്ടിച്ചിട്ടുള്ള ചുവന്ന നിറത്തിലുള്ള റെഡ്‌ക്രോസ് അടയാളം കുരിശാണ്. അത് ക്രിസ്തീയ മതത്തിലെ ബഹുദൈവവിശ്വാസത്തെ സൂചിപ്പിക്കുന്നതാണ്. അതിനാല്‍ മുസ്്‌ലിം ഡോക്ടര്‍മാര്‍ അവ ഒഴിവാക്കണമെന്നും പുരോഹിതന്‍ ആവശ്യപ്പെടുന്നു.

വനിതാ രോഗികളെ പുരുഷ ഡോക്ടര്‍മാര്‍ അടിയന്തരഘട്ടത്തില്‍ മാത്രമേ ചികില്‍സിക്കാവൂ. അത്തരം സന്ദര്‍ഭങ്ങളില്‍ രോഗിയുടെ ദേഹത്ത് തൊട്ട് പരിശോധിക്കാന്‍ ഗ്ലൗസ് ധരിക്കണം. രോഗി അതീവഗുരുതരാവസ്ഥയിലാണെങ്കില്‍ ഗ്ലൗസ് ഇല്ലാതെ പരിശോധിക്കാം. വനിതകളായ രോഗികള്‍ പരിശോധനക്ക് ആവശ്യമല്ലാത്ത ശരീര ഭാഗങ്ങള്‍ ഒഴികെ മറച്ച് വേണം ഡോക്ടറെ സമീപിക്കാന്‍. മുസ്്‌ലിം പുരുഷന്‍മാര്‍ പരിചയമില്ലാത്ത വനിതകള്‍ക്കൊപ്പം ഒറ്റയ്ക്ക് ഇടപഴകരുതെന്നാണ് മതം അനുശാസിക്കുന്നത്. പ്ലാസ്റ്റിക് സര്‍ജറി അനിസ്ലാമികമാണെന്നും സലഫി വിഭാഗത്തിലെ പ്രചാരകനായ അബ്ദുള്‍ മുസിന്‍ അയീദ് ചൂണ്ടിക്കാട്ടുന്നു. ഇസ്ലാംമതവിശ്വാസികള്‍ കുട്ടികളെ സ്‌കൂളിലേക്ക് അയക്കരുതെന്ന് മുന്‍പ് ഇദ്ദേഹം ആഹ്വാനം ചെയ്തത് വിവാദമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (20 minutes ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (34 minutes ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (45 minutes ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (1 hour ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (2 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (2 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (2 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (2 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (2 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (2 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (3 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (3 hours ago)

Malayali Vartha Recommends