Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ഓഖിയോടെ കടലിന്റെ അടിത്തട്ടിൽ സംഭവിച്ചത് വൻമാറ്റങ്ങൾ ;പൂര്‍വസ്ഥിതി വീണ്ടെടുക്കാന്‍ വേണ്ടത് മാസങ്ങളുടെ കാത്തിരിപ്പ്; വരുന്ന മാസങ്ങളിൽ കേരളത്തിലെ കടലോരങ്ങളെ കാത്തിരിക്കുന്നത്

22 DECEMBER 2017 04:45 PM IST
മലയാളി വാര്‍ത്ത

'ഓഖി' ചുഴലിക്കാറ്റ് ആഞ്ഞുവീശിയിട്ട് ദിവസങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. കാറ്റുവീശുമെന്നറിയാതെ മത്സ്യബന്ധനത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികളില്‍ പലരും ഇനിയും തിരിച്ചെത്തിയിട്ടില്ല. ജീവനോടെയും അല്ലാതെയും നിരവധിപ്പേരെ തെരച്ചില്‍ സംഘം കണ്ടെടുത്തു കഴിഞ്ഞു. 

എന്നാല്‍, ഈ രക്ഷാ പ്രവര്‍ത്തനം കരയിലുള്ളവര്‍ക്കു മാത്രം പോരായെന്നും കടലിനും വേണമെന്ന വാദമാണ് ദിവസങ്ങളായി ഉയര്‍ന്നു കേള്‍ക്കുന്നത്. ഓഖിയ്ക്ക് മുന്‍പ് ഉണ്ടായിരുന്ന ജൈവസമ്പുഷ്ടമായ കടലിന്റെ അടിത്തട്ട് പാടേ ഇല്ലാതായെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. കടല്‍ പൂര്‍വ സ്ഥിതി വീണ്ടെടുക്കാന്‍ മാസങ്ങളുടെ കാത്തിരിപ്പ് വേണ്ടി വരുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
കടലിന്റെ അടിത്തട്ടില്‍ ഭീമമായ പരിസ്ഥിതി നാശം സംഭവിച്ചത് തെളിയിക്കുന്ന ഫോട്ടോകളും വീഡിയോകളുമാണ് കോവളത്തെ അണ്ടര്‍ വാട്ടര്‍ അഡ്വഞ്ചറസ് ഗ്രൂപ്പായ ബോണ്ട് ഏഷ്യന്‍ പഫാരി പകര്‍ത്തിയ ചിത്രങ്ങളിലൂടെയാണ് ഓഖിയ്ക്ക് ശേഷമുള്ള തിരുവനന്തപുരം മേഖലയിലെ കടലിനെ ജനങ്ങള്‍ അറിഞ്ഞത്.
കടലിനടിയില്‍ ഉണ്ടായിരിക്കുന്ന ഈ മാറ്റം മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കുമെന്നും ആ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. അടിത്തട്ടിലെ ഇളക്കവും കടലിന്റെ കലങ്ങി മറിയലും പ്രധാനമായും ബാധിക്കുക കടലിലെ ഭക്ഷ്യശൃംഖലയെയാണ്.
സൂക്ഷ്മസസ്യങ്ങളെയും മറ്റും ആശ്രയിച്ച് കഴിയുന്ന മത്സ്യവ്യൂഹങ്ങളുണ്ട്. അവയ്ക്കുണ്ടാകുന്ന ഭക്ഷ്യക്ഷാമം അവയുടെ പ്രത്യുല്‍പ്പാദനത്തെ ബാധിക്കും. എന്നാല്‍ വേനല്‍ക്കാലം കൂടി വരുന്നതിനാല്‍ വളരെ പെട്ടെന്ന് തന്നെ കടലില്‍ സൂക്ഷ്മസസ്യങ്ങള്‍ പെരുകാനിടയുണ്ട്. സൂക്ഷ്മ സസ്യങ്ങള്‍ കൂടുന്നത് ചില മത്സ്യങ്ങളുടെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കും. മണ്‍സൂണില്‍ ഉണ്ടായിരിക്കുന്നതാണ് ഇപ്പോള്‍ നവംബര്‍ മാസത്തിലുണ്ടായിരിക്കുന്നത്. അത് മത്തി, അയല തുടങ്ങിയ ഉപരിതല മത്സ്യങ്ങളുടെ വര്‍ധനവിന് കാരണമാവും.
രണ്ട് മാസങ്ങള്‍ക്ക് ശേഷം അങ്ങനെയൊരു അവസ്ഥയുണ്ടായി വരും. മണ്‍സൂണ്‍ കാലത്ത് അപ്‌വെല്ലിങ് സംഭവിച്ച് അടിത്തിട്ടളകി മുകളിലേക്ക് വരുന്നതുകൊണ്ടാണ് വെള്ളത്തില്‍ മൂലകങ്ങളും പോഷകങ്ങളും വര്‍ധിക്കുന്നത്. മൂലകങ്ങള്‍ വര്‍ധിച്ചാല്‍ ഉടന്‍ സൂക്ഷ്മസസ്യങ്ങളും പെരുകും. സൂക്ഷ്മസസ്യങ്ങള്‍ മത്സ്യങ്ങള്‍ക്ക് പ്രയോജനം ചെയ്യും. പക്ഷെ അടിത്തട്ടിലുള്ള മത്സ്യങ്ങള്‍ക്ക് ഭക്ഷണത്തിന് പ്രയാസമുണ്ടാവും. വളരെപ്പെട്ടെന്നുള്ള ഫലം നോക്കിയാല്‍ മത്സ്യസമ്പത്ത് കുറയും, പക്ഷെ മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഉപരിതല മത്സ്യങ്ങള്‍ കൂടുകയും ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (19 minutes ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (33 minutes ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (44 minutes ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (1 hour ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (2 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (2 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (2 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (2 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (2 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (2 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (3 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (3 hours ago)

Malayali Vartha Recommends