സാർവത്രിക സുരക്ഷാ പദ്ധതി പ്രഖ്യാപിച്ചു

മെഡിക്കൽ കോളേജുകളിൽ കൂടുതൽ നിയമനം
550 ഡോക്ടർമാരെയും, 1750 നഴ്സുമാരെയും നിയമിക്കും
പൊതു ആരോഗ്യസംരക്ഷണത്തിന് 1685 കോടി
ക്യാന്‍സര്‍-ഹൃദ്രോഹ ചികിത്സാ പദ്ധതികള്‍
എല്ലാ മെഡിക്കല്‍ കോളേജുകളിലും ഓങ്കോളജി വകുപ്പുകള്‍. എല്ലാ ജില്ലാ ആശുപത്രികളിലും കാര്‍ഡിയോളജി വകുപ്പുകള്‍
സാര്‍വത്രിക ആരോഗ്യ സുരക്ഷ പദ്ധതി പ്രഖ്യാപിച്ചു
രാജ്യത്ത് ആദ്യമായി സമ്പൂര്‍ണ്ണ ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പാക്കുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് ധനമന്ത്രി. ആര്‍എസ്ബിഐ പദ്ധതിയുള്ളവരുടെ കേന്ദ്ര ഇന്‍ഷുറന്‍സ് പ്രീമിയം വേണ്ടി വന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അടയ്ക്കും. മറ്റുള്ളവര്‍ക്ക് സ്വന്തം നിലയ്ക്ക് പ്രീമിയം അടച്ച് പദ്ധതിയില്‍ ചേരാം.
വാക്സിന്‍ വിരുദ്ധത ഗൗരവമായി കാണണം
വാക്സിന്‍ വിരുദ്ധതയും ആധുനിക വൈദ്യ ശാസ്ത്രത്തിനോടുള്ള വിമുഖതയും വെല്ലുവിളിയാകുന്നു. ഇതിനെ ഗൗരവമായി കാണണം.
https://www.facebook.com/Malayalivartha