സര്‍ക്കാര്‍ സ്‌കൂളുകളെ സ്മാര്‍ട്ടാക്കാന്‍ സമഗ്രപദ്ധതി പൊതു വിദ്യാഭ്യാസ മേഖലക്ക് 970 കോടി

സര്‍ക്കാര്‍ സ്‌കൂളുകളിലെ പഠന നിലവാരവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി സ്മാര്‍ട്ടാക്കാന്‍ കേരള സര്‍ക്കാര്‍. സ്‌കൂളുകളെ അടിമുടി മാറ്റാനൊരുക്കുന്ന ബജറ്റാണ് തോമസ് ഐസക് അവതരിപ്പിക്കുന്നത്.
പ്രഖ്യാപനങ്ങള്‍
തീരദേശത്തെ സ്‌കൂളുകള്‍ക്ക് പദ്ധതി
സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് പ്രത്യേക പ്ലാന്‍
500 കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന സ്‌കൂളുകള്‍ക്ക് പശ്ചാത്തല സൗകര്യത്തിന് 50 ലക്ഷം മുതല്‍ 1 കോടി വരെ സഹായം
പൊതുവിദ്യാഭ്യാസ മേഖലക്ക് 970 കോടി
സ്‌കൂളുകളുടെ ഡിജിറ്റലൈസേഷന് 33 കോടി
കംപ്യൂട്ടര്‍ ലാബുകള്‍ക്ക് 300 കോടി
അക്കാദമിക് നിലവാരം ഉയര്‍ത്താന്‍ 35 കോടി
290 സ്പഷ്യല്‍ സ്‌കൂളുകള്‍ക്കുള്ള ധനസഹായം 40 കോടിയായി ഉയര്‍ത്തി
150 ഹെറിറ്റേജ് സ്‌കൂളുകള്‍ക്ക് പ്രത്യേക ധനസഹായം
https://www.facebook.com/Malayalivartha