കെഎസ്ഇബിയിലും സാമ്പത്തിക പ്രതിസന്ധി: കെഎസ്ആര്‍ടിസിക്കു പിന്നാലെ കെഎസ്ഇബിയിലും പെന്‍ഷന്‍ പ്രതിസന്ധി

കെഎസ്ആര്‍ടിസിക്കു പിന്നാലെ കെഎസ്ഇബിയും കടുത്ത സാന്പത്തിക പ്രതിസന്ധിയില്‍. വൈദ്യുത ബോര്‍ഡ് കടുത്ത സാന്പത്തിക പ്രതിസന്ധിയിലെന്ന് ചെയര്‍മാന്‍ അറിയിച്ചു. അഞ്ച് വര്‍ഷമായി പെന്‍ഷന്‍ ഫണ്ടിലേക്ക് പണം മാറ്റുന്നില്ല.
ബോണ്ട് ഇറക്കി പലിശ പെന്‍ഷന്‍ ഫണ്ടിലേക്കു മാറ്റാനുള്ള ശ്രമവും നടന്നില്ല. 1877 കോടിയാണ് സഞ്ചിത നഷ്ടം. പ്രതിസന്ധിയിലാണെന്ന് വിവരം ചെയര്‍മാന്‍ ജീവനക്കാരെ അറിയിച്ചു.
https://www.facebook.com/Malayalivartha