Widgets Magazine
10
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം..മൂന്ന് ഇന്ത്യന്‍ സൈനിക മേധാവികളും ലോക് കല്യാണ്‍ മാര്‍ഗില്‍ എത്തി..പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും എത്തി..


പുതിയൊരു അറിയിപ്പുമായി കേരള സർക്കാർ.. ഗവ. സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന, കൺട്രോൾ റൂമിന്റെ മെയിൽ ഐ.ഡി.യിൽ മാറ്റം. ..എല്ലാവരും ശ്രദ്ധിക്കുക...


വിഴിഞ്ഞത്ത് നങ്കൂരമിട്ട് കപ്പൽ..! 48 മണിക്കൂറിനകം തീരം വിടണമെന്ന് കോസ്റ്റ്ഗാര്‍ഡ്.. ഉദ്യോഗസ്ഥരെത്തി കപ്പലിനുളളില്‍ പരിശോധന നടത്തിയത്..തിരുവനന്തപുരം പലരുടേയും കണ്ണിലെ കരടാണ്...


ഇന്ധനസ്റ്റേഷനുകൾ അടയ്‌ക്കാനുള്ള നീക്കത്തിൽ പാക്കിസ്ഥാൻ..48 മണിക്കൂർ സ്വകാര്യ വാഹനങ്ങൾക്കും പൊതുഗതാഗത വാഹനങ്ങൾക്കും ഇന്ധനം ലഭിക്കില്ല...?

നടി ആക്രമിക്കപ്പെട്ട കേസിൽ നിർണായക തെളിവായ മൊബൈൽ ഫോണിന്റെ അന്വേഷണം നിലച്ചു; നശിപ്പിക്കപ്പെട്ട ഫോൺ അന്വേഷിച്ചിട്ട് കാര്യമില്ലെന്ന് പോലീസ്; പോലീസിന്റെ നീക്കം എന്തിന് വേണ്ടി ?

17 FEBRUARY 2018 10:19 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസില്‍ മൊബൈല്‍ ഫോണിനായുള്ള അന്വേഷണം നിലച്ചു. നിര്‍ണായക തെളിവായ ഫോണ്‍ നശിപ്പിക്കപ്പെട്ടെന്ന് നിഗമനം. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കിട്ടിയില്ല. അന്വേഷണം ദിലീപിലേക്ക് നീണ്ടതോടെയാണിത്. ഫോണ്‍ കണ്ടെത്താനായില്ലെന്ന് കോടതിയെ അറിയിക്കും. എല്ലാ ഉദ്യോഗസ്ഥര്‍ക്കും പുതിയ ചുമതലകള്‍ നല്‍കിയതോടെ നിലവില്‍ പ്രത്യേക അന്വേഷണ സംഘമില്ല.

അതേസമയം ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സംഭവം നടന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷമായി. തൃ​ശൂ​രി​ല്‍​ നി​ന്ന്​ ഒൗ​ഡി കാ​റി​ല്‍ കൊ​ച്ചി​യിലേക്കുള്ള യാത്രയില്‍ 2017 ഫെ​ബ്രു​വ​രി 17ന്​ ​വെ​ള്ളി​യാ​ഴ്​​ച രാ​ത്രി ഒ​മ്പത​ര​യോ​ടെ​യാ​ണ്​ നടി ആക്രമിക്കപ്പെട്ടത്. ദി​ലീ​പ്​ എ​ന്ന ജ​ന​പ്രി​യ​താ​​ര​ത്തെ ജ​യി​ല​ഴി​ക​ള്‍​ക്കു​ള്ളി​ലെ​ത്തി​ച്ച കേ​സ്​ വി​ചാ​ര​ണ ഘട്ടത്തിലാണ്.

ന​ടി​യു​ടെ കാ​റി​ല്‍ ക​ട​ന്നു​ക​യ​റി ര​ണ്ടു മ​ണി​ക്കൂ​റോ​ളം പ​ല​വ​ഴി ക​റ​ങ്ങു​ന്ന​തി​നി​ടെ അ​വ​രെ ക്രൂ​ര​മാ​യി ആ​ക്ര​മി​ക്കു​ക​യും അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ക​യും ചെ​യ്​​തു​വെ​ന്നാ​ണു കേ​സ്. തൊ​ട്ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ ഡ്രൈ​വ​ര്‍ മാ​ര്‍​ട്ടി​ന്‍ ആ​ന്റ​ണി, ആ​ല​പ്പു​ഴ സ്വ​ദേ​ശി വ​ടി​വാ​ള്‍ സ​ലീം, ക​ണ്ണൂ​ര്‍ സ്വ​ദേ​ശി പ്ര​ദീ​പ്​ എ​ന്നി​വ​ര്‍ അ​റ​സ്​​റ്റി​ലാ​യി. ഫെ​ബ്രു​വ​രി 23ന്​ ​പൊ​ലീ​സി​ന്റെ ക​ണ്ണു​വെ​ട്ടി​ച്ച്‌​ കീ​ഴ​ട​ങ്ങാ​നെ​ത്തി​യ മു​ഖ്യ​പ്ര​തി പെ​രുമ്പാവൂര്‍ കോ​ട​നാ​ട്​ സ്വ​ദേ​ശി സു​നി​ല്‍ കു​മാ​ര്‍ (പ​ള്‍​സ​ര്‍ സു​നി), കൂ​ട്ടാ​ളി ത​ല​ശ്ശേ​രി സ്വ​ദേ​ശി വി​ജീ​ഷ്​ എ​ന്നി​വ​രെ എ​റ​ണാ​കു​ളം അ​ഡീ​ഷ​ന​ല്‍ ചീ​ഫ്​ ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി​മു​റി​യി​ല്‍​ നി​ന്ന്​ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഏ​പ്രി​ല്‍ 18ന്​ ​പ​ള്‍​സ​ര്‍ സു​നി​യെ ഒ​ന്നാം പ്ര​തി​യാ​ക്കി അ​ങ്ക​മാ​ലി കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. കേ​സി​ന്റെ തു​ട​ക്കം മു​ത​ല്‍ ദി​ലീ​പിന്റെ പ​ങ്ക്​ സം​ശ​യി​ക്ക​പ്പെ​ട്ടി​രു​ന്നു. ജൂ​ണ്‍ 24ന്​ ​മു​ഖ്യ​പ്ര​തി പ​ള്‍​സ​ര്‍ സു​നി ദി​ലീ​പി​ന്​ എ​ഴു​തി​യ ക​ത്ത്​ പു​റ​ത്തു​വ​ന്ന​തോ​ടെ​ താ​ര​ത്തി​ന്റെ പ​ങ്ക്​ വീ​ണ്ടും ച​ര്‍​ച്ച​യാ​യി. ജൂ​ണ്‍ 28ന്​ ​ദി​ലീ​പി​നെ​യും സു​ഹൃ​ത്ത്​ നാ​ദി​ര്‍​ഷ​യെ​യും 13മ​ണി​ക്കൂ​റി​ല​ധി​കം ചോ​ദ്യം ചെ​യ്​​തു വി​ട്ടു.

മൊ​ഴി​ക​ളി​ല്‍ പൊ​രു​ത്ത​ക്കേ​ട്​ ക​ണ്ടെ​ത്തി​യ​തോ​ടെ ദി​ലീ​പി​ന്​ മേ​ല്‍ കു​രു​ക്ക്​ മു​റു​കി. ന​ടി​യെ ലൈം​ഗി​ക​മാ​യി ആ​ക്ര​മി​ക്കു​ന്ന​തി​​ന്റെ ദൃ​ശ്യം എ​ടു​ത്തു​ന​ല്‍​കാ​ന്‍ ഒ​ന്ന​ര​ക്കോ​ടി രൂ​പ​ക്കാ​ണ്​ ദി​ലീ​പ്​ ക്വട്ടേ​ഷ​ന്‍ ന​ല്‍​കി​യ​തെ​ന്ന്​ സു​നി വെ​ളി​പ്പെ​ടു​ത്തി. ജൂ​ലൈ 10ന്​ ​ദി​ലീ​പ്​ അ​റ​സ്​​റ്റി​ലാ​യി. ആ​ലു​വ സ​ബ്​​ജ​യി​ലി​ല്‍ 523ാം ന​മ്പര്‍ ത​ട​വു​കാ​ര​നാ​യി 85 ദി​വ​സം ദി​ലീ​പ്​ ക​ഴി​ഞ്ഞു. ഇ​തി​നി​ടെ, അ​ഞ്ചു ജാ​മ്യാ​പേ​ക്ഷ​ക​ള്‍ കോ​ട​തി ത​ള്ളി. ഒ​ടു​വി​ല്‍ ഒ​ക്​​ടോ​ബ​ര്‍ മൂ​ന്നി​ന്​ ക​ര്‍​ശ​ന ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം.

ന​വം​ബ​ര്‍ 22ന്​ ​ദി​ലീ​പി​നെ എ​ട്ടാം പ്ര​തി​യാ​ക്കി അ​നു​ബ​ന്ധ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. വി​ചാ​ര​ണ​ക്കാ​യി കേ​സ്​ അ​ങ്ക​മാ​ലി കോ​ട​തി​യി​ല്‍​നി​ന്ന്​ എ​റ​ണാ​കു​ളം ജി​ല്ല സെ​ഷ​ന്‍​സ്​ കോ​ട​തി​ക്ക്​ കൈ​മാ​റി​യി​രി​ക്കു​ക​യാ​ണ്. കു​റ്റ​പ​ത്ര​ത്തി​ല്‍ നി​ര​ത്തി​യ തെ​ളി​വു​ക​ള്‍ സ്​​ഥാ​പി​ച്ചെ​ടു​ക്കാ​ന്‍ പൊ​ലീ​സും പ​ഴു​തു​ക​ള്‍ ക​ണ്ടെ​ത്തി​യും സാ​ക്ഷി​മൊ​ഴി​ക​ള്‍ അ​നു​കൂ​ല​മാ​ക്കി​യും നി​യ​മ​ത്തി​ന്റെ വ​ല​പൊ​ട്ടി​ക്കാ​ന്‍ ​ദി​ലീ​പും ക​ഠി​ന​ശ്ര​മ​ത്തി​ലാ​ണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആത്യന്തിക വിജയം സത്യത്തിനായിരിക്കും: മന്ത്രി വീണാ ജോര്‍ജ്; കോവിഡ് മരണങ്ങള്‍ രാജ്യത്ത് ഏറ്റവും കൃത്യതയോടെ സുതാര്യതയോടെ കണക്കാക്കിയ സംസ്ഥാനം  (20 minutes ago)

കാസര്‍ഗോഡ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി രക്തസ്രാവം മൂലം മരിച്ചു  (50 minutes ago)

ജീവന്‍ പണയപ്പെടുത്തി മുന്നിലേക്കിറങ്ങുന്ന ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം  (1 hour ago)

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍  (1 hour ago)

ഉന്നതതല യോഗം  (1 hour ago)

മാതാപിതാക്കള്‍ക്കൊപ്പം റിസോര്‍ട്ടിലെത്തിയ പെണ്‍കുട്ടി മരിച്ചനിലയില്‍  (1 hour ago)

പാകിസ്ഥാൻ ലക്ഷ്യമിടുന്നത് ജനവാസ കേന്ദ്രങ്ങളെയും സൈനിക കേന്ദ്രങ്ങളെയും; ഇന്ത്യയ്ക്കു നേരെ പാക്കിസ്ഥാൻ ഫത്ത മിസൈൽ ഉപയോഗിച്ചെന്ന് കേന്ദ്രസർക്കാർ  (1 hour ago)

മെയിൽ ഐ.ഡി. യിൽ മാറ്റം  (1 hour ago)

ജന്മിത്വത്തിനും ജാതീയതക്കും സാമ്രാജ്യത്വ ഭരണകൂടത്തിനുമെതിരെ ഉയർന്നുവന്ന ഉജ്ജ്വല സമരപോരാട്ടങ്ങളുടെ ചരിത്രമുറങ്ങുന്ന നാട്;സംസ്ഥാന സർക്കാരിനൊപ്പം അടിയുറച്ചു നിന്ന കണ്ണൂരിലെ ജനതയ്ക്ക് ഹൃദയാഭിവാദ്യങ്ങൾ  (2 hours ago)

ഇന്ത്യയുടെ തിരിച്ചടിയില്‍ മസൂദ് അസ്ഹറിന്റെ ബന്ധുക്കളടക്കം 5 കൊടുംഭീകരരും കൊല്ലപ്പെട്ടു  (2 hours ago)

അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കശ്മീരിലും പഞ്ചാബിലും കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ എത്രയും വേഗം നാട്ടിലെത്തിക്കണം; മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തി പ്രതിപക്  (2 hours ago)

VIZHINJAM PORT ഉടൻ തീരം വിടണമെന്ന് കോസ്റ്റ്‌ഗാർഡ്  (2 hours ago)

PAKISTAN തെരുവിലിറങ്ങി ജനം  (3 hours ago)

Pakistan Turkey വായുവിൽ ചാരമാക്കി..!  (4 hours ago)

INDIA -PAK പരാജയപ്പെട്ട ചരിത്രം മാത്രം  (4 hours ago)

Malayali Vartha Recommends