പത്തനംതിട്ടയില്‍ പടക്ക നിര്‍മ്മാണശാലയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു; ആറു പേര്‍ക്ക് പൊള്ളലേറ്റു, അപകടം നടന്നത് കുമാരഗുരു ജയന്തി ആഘോഷിക്കുന്നതിനായുള്ള ഒരുക്കത്തിനിടെ

പത്തനംതിട്ട ഇരവിപേരൂരില്‍ പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആസ്ഥാനത്തെ പടക്ക നിര്‍മാണശാലയ്ക്ക് തീപിടിച്ചു. വഴിപാടിനായുള്ള പടക്കങ്ങള്‍ നിര്‍മിക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ഏഴു പേര്‍ക്ക് പൊള്ളലേറ്റു.
പൊള്ളലേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. അതിനിടെ, സംഭവസ്ഥലത്തെ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കൈയേറ്റമുണ്ടായി
https://www.facebook.com/Malayalivartha