നെടുമ്പാശേരിയില്‍ വന്‍ മയക്കുമരുന്നുവേട്ട 30 കോടിയുടെ ലഹരി മരുന്ന് സംസ്ഥാന എക്‌സൈസ് ഇന്റലിജന്‍സ് പിടികൂടി

നെടുമ്പാശേരിയില്‍ വന്‍ മയക്കുമരുന്നു വേട്ട. 30 കോടിയുടെ ലഹരിമരുന്നാണ് പിടികൂടിയത്. സംസ്ഥാന എക്‌സൈസ് ഇന്റലിജന്‍സ് ആണ് മയക്കുമരുന്ന് പിടികൂടിയത്. അഞ്ച് കിലോ മെഥലിന്‍ ഡയോക്‌സി മെതാംഫിറ്റമിന്‍ പിടിച്ചെടുത്തതെന്നാണ് വിവരം.
സംസ്ഥാനത്ത് ഇത്രയധികം എംഡിഎംഎ പിടികൂടുന്നത് ഇതാദ്യമാണെന്നാണ് വിവരം.സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശികളായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.c
https://www.facebook.com/Malayalivartha