യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ 5 പേര്‍ക്ക് നേരിട്ട് പങ്കെന്ന് പൊലീസ്; പ്രതികളില്‍ നിന്ന് നിര്‍ണായക മൊഴികള്‍ ലഭിച്ചു

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ 5 പേര്‍ക്ക് നേരിട്ട് പങ്കെന്ന് പൊലീസ്. അറസ്റ്റിലായ ആകാശും റിജിന്‍ രാജും സംഘത്തില്‍ ഉള്‍പ്പെട്ടവരാണ്. പ്രതികളില്‍ നിന്ന് നിര്‍ണായക മൊഴികള്‍ ലഭിച്ചു. കൊലയാളി സംഘത്തില്‍ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, സിഐടിയു പ്രവര്‍ത്തകരാണുള്ളത്. ഇവരെ തിരിച്ചറിഞ്ഞെന്നും പൊലീസ് പറഞ്ഞു
https://www.facebook.com/Malayalivartha