Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

ആസിഫലിയോട്‌ കളിച്ചാല്‍ കളി പഠിപ്പിക്കും

29 AUGUST 2014 02:39 PM IST
മലയാളി വാര്‍ത്ത.

ആസിഫലിയോട്‌ കളിച്ചാല്‍ കളി പഠിപ്പിക്കും. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ തുടരെ തുടരെ പരാജയപ്പെടുന്നു എന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ്‌ ആസിഫലി തന്റെ സിനിമകളെ മനപൂര്‍വ്വം പരാജയപ്പെടുത്താന്‍ തീരുമാനിച്ചവര്‍ക്കെതിരെ രംഗത്തിറങ്ങുന്നത്‌. ഹി ഐയാം ടോണി എന്ന ചിത്രം മോശമാണെന്ന്‌ ഫേസ്‌ബുക്ക്‌ പോസ്റ്റിംഗ്‌ നടത്തിയതിന്‌ രണ്ടു പെണ്‍കുട്ടികളെ ആസിഫിന്റെ ഫാന്‍സ്‌ കൈകാര്യം ചെയ്‌തിരുന്നു. ഏതായാലും താന്‍ ഇത്തരം കാര്യങ്ങളൊന്നും അന്വേഷിക്കാറില്ലെന്ന്‌ ആസിഫ്‌ അലി അറിയിച്ചു. സിനിമ പരാജയപ്പെടുത്താനുള്ള ശ്രമങ്ങള്‍ സജീവമായി നടക്കുകയാണെന്നാണ്‌ ആസിഫിന്റെ പരാതി.
ബൈസിക്കിള്‍ തീവ്‌സ്‌ പുറത്തിറങ്ങിയ സമയത്ത്‌ ഒരു ചാനല്‍ നിരൂപകന്‍ ചിത്രത്തിനെതിരെ രംഗത്തു വന്നപ്പോള്‍ ആസിഫ്‌ അലി അദ്ദേഹത്തെ ഫോണില്‍ വിളിച്ച്‌ സംസാരിച്ചിരുന്നു. ചാനല്‍ നിരൂപകന്റെ നിരൂപണത്തിനുശേഷം സിനിമ കാണുന്നവരുടെ എണ്ണം കുറഞ്ഞതായും ആസിഫ്‌ അലി ആരോപിക്കുന്നു.
ഇനി സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുമെന്നാണ്‌ ആസിഫ്‌ പറയുന്നത്‌. ഇപ്പോള്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ തനിക്ക്‌ വേണ്ടത്ര ഗുണം ചെയ്യുന്നില്ലെന്നാണ്‌ ആസിഫ്‌ അലിയുടെ അഭിപ്രായം. തന്റെ കരിയറിന്‌ ഗുണം ചെയ്യുന്ന തരത്തിലുള്ള സിനിമകള്‍ മാത്രമേ താന്‍ തിരഞ്ഞെടുക്കുകയുള്ളൂവെന്നും ആസിഫ്‌ അലി പറയുന്നു.
സിനിമകളും സിനിമാ സംബന്ധിയായ പരിപാടികള്‍ അവതരിപ്പിക്കുന്ന മാധ്യമങ്ങളും തമ്മില്‍ പരസ്‌പര സഹകരണവും ബഹുമാനവും ആവശ്യമാണെന്നാണ്‌ ആസിഫ്‌ അലിയുടെ അഭിപ്രായം. സിനിമാ നിരൂപണമെന്ന പേരില്‍ ചാനലുകളില്‍ വരുന്ന നിരൂപണങ്ങളില്‍ പലതും യോഗ്യതയില്ലാത്തവര്‍ നടത്തുന്നതാണെന്നും ആസിഫ്‌ അലി ആരോപിക്കുന്നു. അതേസമയം അര്‍ഹരായവര്‍ നടത്തുന്ന നിരൂപണങ്ങളെ ആദരിക്കണമെന്നും ആസിഫ്‌ അലി പറയുന്നു.
സോഷ്യല്‍ നെറ്റ്‌ വര്‍ക്ക്‌ വഴിയുള്ള സിനിമാ നിരൂപണം നിരോധിക്കണമെന്ന്‌ ആസിഫ്‌ അലി പറയുന്നുണ്ടെങ്കിലും നിയന്ത്രിക്കണമെന്ന്‌ അഭിപ്രായമുണ്ട്‌. സിനിമയെ വിമര്‍ശിക്കുമ്പോള്‍ നിലവാരം പുലര്‍ത്തണമെന്നും ആസിഫ്‌ പറയുന്നു. ഇല്ലെങ്കില്‍ കോടികള്‍ മുടക്കി നിര്‍മ്മിക്കുന്ന ഒരു ചിത്രം പടക്കം പൊട്ടുന്നതു പോലെ പൊട്ടും. ഇങ്ങനെ സംഭവിക്കുന്നത്‌ ആലോചിക്കാന്‍ പോലും കഴിയുന്നില്ലെന്നും ആസിഫ്‌ അലി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (3 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (3 hours ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (3 hours ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (3 hours ago)

പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും  (3 hours ago)

പൃഥിരാജ് നായകനാകുന്ന 'ഖലീഫ ' ആഗസ്റ്റ് 20ന് റിലീസ്  (3 hours ago)

വ്യാജവാര്‍ത്ത നല്‍കിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് പി.കെ ശ്രീമതിയുടെ വക്കീല്‍ നോട്ടീസ്  (4 hours ago)

പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാനുള്ള ആര്‍ബിഐയുടെ നിര്‍ദേശത്തിന് കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം  (5 hours ago)

കെട്ടിടത്തിന്റെ അനുമതിക്കായി കൈക്കൂലി വാങ്ങിയ തൊടുപുഴ നഗരസഭാ എഞ്ചിനീയര്‍ പിടിയില്‍  (5 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നടത്തിയ സമരരംഗത്തുണ്ടായിരുന്നവരെ പൊലീസ് വേട്ടയാടുന്നുവെന്ന് കോക്രോച്ച് ജനതാ പാർട്ടി  (7 hours ago)

നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! പാറ്റകളെ ചതക്കാൻ മോദി... ഞെട്ടി രാഹുൽ 48 മണിക്കൂറിനുള്ളിൽ.  (7 hours ago)

ഒരടി തോറ്റു..മോദി പതുങ്ങിയത് വെറുതെയല്ല...! ദേ ഈ ബുദ്ധി..! അടുത്ത മാസം രാജ്യത്ത് ഈ മാറ്റങ്ങൾ എല്ലാം ഉടൻ അറിയാം..!  (7 hours ago)

SFI പ്രവർത്തകന്റെ കരണത്തടിച്ച് DYFI; കൂട്ടയടിയിൽ പ്രസിഡന്റിനും പരിക്കേറ്റ് ആശുപത്രിയിൽ..! അടങ്ങാത്ത പക... കേസ്..!"  (8 hours ago)

അമേരിക്കൻ പട്ടാളത്തെ വിളിപ്പിച്ച് ട്രംപ്.യുദ്ധാന്ത്യം കലാശക്കൊട്ട് പേടിച്ച് ഇറാൻ ഇറാനികളുടെ അന്ത്യം  (8 hours ago)

"പാറ്റകളെ ചതക്കാൻ മോദി നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! അസ്ത്രം കണ്ട് ഞെട്ടി രാഹുൽ..! 48 മണിക്കൂറിനുള്ളിൽ..  (8 hours ago)

Malayali Vartha Recommends