Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പരാതികള്‍ പരിഭവങ്ങള്‍ ഏറെ… വിജിലന്‍സ്‌ അന്വേഷണം, ബാര്‍ പ്രശ്‌നം, മന്ത്രിസഭാ വികസനം ഉത്തരം തേടിയുള്ള ഉമ്മന്‍ ചാണ്ടിയുടെ യാത്ര ഡല്‍ഹിയിലെത്തി

30 AUGUST 2014 10:21 AM IST
മലയാളി വാര്‍ത്ത.

More Stories...

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...

മുന്നറിയിപ്പുകൾ ശക്തമാക്കി കാലാവസ്ഥ കേന്ദ്രം...കനത്ത ചൂടിനും പിന്നാലെ കേരളത്തിന് ഇടിമിന്നലിന് സാധ്യത..ഇടിമിന്നൽ അപകടകാരികളാണ്..

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...

ആറ്റുകാൽ മാലിന്യവിവാദം; മേയർക്ക് മറുപടിയുമായി മന്ത്രി ശിവൻകുട്ടി: 'കോർപ്പറേഷന് മുകളിലാണ് സർക്കാർ...

ആറ്റുകാല്‍ പൊങ്കാല മാലിന്യം നീക്കുന്ന നടപടിയില്‍ വീഴ്ച വരുത്തി..രാഷ്ട്രീയപ്പോര് മുറുകുന്നു.. കോര്‍പ്പറേഷനിലെ പത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം..

പരാതിയും പരിഭവങ്ങളുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സംഘവും ഡല്‍ഹിയിലെത്തി.
ഹൈക്കമാന്‍ഡിനെ കണ്ട്‌ വിവിധ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുകയാണ്‌ ഈ ഡല്‍ഹി യാത്രയുടെ ലക്ഷ്യം. ഇതില്‍ ഉമ്മന്‍ ചാണ്ടിയെ വ്യക്തിപരമായി ബാധിക്കുന്ന പ്രശ്‌നവുമുണ്ട്‌. ടൈറ്റാനിയം അഴിമതി കേസില്‍ അരോപണ വിധേയനായ മുഖ്യമന്ത്രി എന്ത്‌ നിലാപാട്‌ എടുക്കണമെന്നതാണ്‌ അതില്‍ ഏറ്റവും പ്രധാനം.
പിന്നെയുള്ളത്‌ സമ്പൂര്‍ണ മദ്യ നിരോധനമാണ്‌. സര്‍ക്കാരിന്റെ പാര്‍ട്ടി നയത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായ വ്യത്യാസമുണ്ട്‌. ഉമ്മന്‍ ചാണ്ടിയും മന്ത്രി ബാബുവും ഇക്കാര്യം തുറന്നു പറയുന്നുണ്ട്‌. തങ്ങളെ മദ്യലോബിയുടെ ആളായി ഒരു കൂട്ടര്‍ ചിത്രീകരിക്കുന്നു എന്നാണ്‌ ഇവരുടെ മുഖ്യപരാതി. മാത്രമല്ല സുധീരനെതിരെ ഐ ഗ്രൂപ്പ്‌ നല്‍കിയ പരാതിയും ഹൈക്കമാന്‍ഡിന്റെ കൈയ്യിലുണ്ട്‌.

ഐ ഗ്രൂപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്ന്‌ പാതിവഴിയില്‍ നിന്നുപോയ മന്ത്രിസഭാ പുനഃസംഘടനയും ചര്‍ച്ചയില്‍ വരാനിടയുണ്ട്‌. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട കൂടിയാലോചനയ്‌ക്കാണ്‌ മുഖ്യമന്ത്രി ഡല്‍ഹിയിലെത്തിയതെന്നാണ്‌ ഔദ്യോഗിക വിശദീകരണം.
മറ്റു സംസ്‌ഥാനങ്ങളില്‍ നിന്നു വ്യത്യസ്‌ഥമായി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ ഭേദപ്പെട്ട പ്രകടനം കാഴ്‌ച്ചവച്ച സംസ്‌ഥാനമാണ്‌ കേരളം. ഈ സാഹചര്യത്തില്‍ സംസ്‌ഥാന കോണ്‍ഗ്രസിലെ തമ്മിലടി രൂക്ഷമാകുന്നത്‌ ഹൈക്കമാന്‍ഡ്‌ ഗൗരവത്തോടെയാണു കാണുന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (23 minutes ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (38 minutes ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (42 minutes ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (46 minutes ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (49 minutes ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (51 minutes ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (54 minutes ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (58 minutes ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (1 hour ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (1 hour ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (1 hour ago)

ഇനി ആക്രമിക്കില്ല  (1 hour ago)

ആറ്റുകാൽ മാലിന്യവിവാദം; മേയർക്ക് മറുപടിയുമായി മന്ത്രി ശിവൻകുട്ടി: 'കോർപ്പറേഷന് മുകളിലാണ് സർക്കാർ...  (1 hour ago)

Thiruvananthapuram-Corporation 10 ഹെൽത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം  (1 hour ago)

മിസൈൽ ആക്രമണങ്ങൾക്കും ഖമേനിയുടെ പതനത്തിനും പിന്നിൽ 'രഹസ്യ എലീറ്റ്' ഗ്രൂപ്പുകളോ? ഡാർക്ക് വെബ് ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ...  (1 hour ago)

Malayali Vartha Recommends