Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

ഒടുവില്‍ പൂട്ടിയ ബാറുകള്‍ തുറക്കുമോ? ഉര്‍വശീശാപം ഉപകാരമാകുമോ?

30 AUGUST 2014 12:25 PM IST
മലയാളി വാര്‍ത്ത.

ബാറുകള്‍ അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട്‌ ബാറുകള്‍ക്ക്‌ നല്‍കിയ നോട്ടീസ്‌ ഹാജരാക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന്‌ നിര്‍ദ്ദേശം നല്‍കിയതോടെ ബാര്‍ യുദ്ധത്തില്‍ ബാര്‍ ഉടമകള്‍ ജയിക്കാനുള്ള സാധ്യത തള്ളികളയാന്‍ നിയമ വിദഗ്‌ദ്ധര്‍ തയ്യാറല്ല. ബാര്‍ ലൈസന്‍സ്‌ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട്‌ ഏപ്രില്‍ 2 ന്‌ നികുതി സെക്രട്ടറി നല്‍കിയ ഉത്തരവ്‌ ഹാജരാക്കാനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ലൈസന്‍സ്‌ കാലാവധി പൂര്‍ത്തിയാകും വരെ തങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ ഫോര്‍സ്റ്റാര്‍ ബാര്‍ ഉടമകള്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചിരിക്കുന്നത്‌. സര്‍ക്കാര്‍ നടപടി വിവേചനമാണെന്നാണ്‌ ബാര്‍ ഉടമകള്‍ വാദിക്കുന്നത്‌.

മദ്യത്തിന്റെ ഉല്‍പാദനവും വില്‍പനയും സംബന്ധിക്കുന്ന നയം തീരുമാനിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്‌ അവകാശമുണ്ടെങ്കിലും പ്രസ്‌തുത നയത്തില്‍ വിവേചനം വന്നാല്‍ അത്‌ ഭരണഘടനാ വിരുദ്ധമാകും. ഭരണഘടനയുടെ അനുച്ഛേദം 14 അനുസരിച്ച്‌ എല്ലാപേര്‍ക്കും നിയമത്തില്‍ തുല്യാവകാശം നല്‍കണം. ത്രീസ്റ്റാര്‍, ഫോര്‍സ്റ്റാര്‍, ഫൈവ്‌സ്റ്റാര്‍ എന്നിങ്ങനെ വിവേചനം പാടില്ല. സംസ്ഥാനത്താകട്ടെ പഞ്ചനക്ഷത്ര ബാറുകള്‍ക്ക്‌ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്‌. ഇത്‌ വിവേചനമാണ്‌.
ബാര്‍ ഉടമകള്‍ക്ക്‌ മന്ത്രിസഭയിലെ തന്നെ പ്രമുഖരുടെ പിന്തുണയുണ്ടെന്നാണ്‌ കേള്‍ക്കുന്നത്‌. മദ്യനിരോധനം ഏര്‍പ്പെടുത്താനുള്ള മുഖ്യമന്ത്രിയുടെ നീക്കം വന്‍വിവാദങ്ങള്‍ക്ക്‌ വഴിവച്ചിരുന്നു. ഏഴായിരം കോടിയുടെ നഷ്‌ടം ഖജനാവിലുണ്ടാകുമ്പോള്‍ അത്‌ സംസ്ഥാനത്തിന്‌ താങ്ങാന്‍ കഴിയില്ലെന്ന്‌ ധനമന്ത്രിയും വാദിച്ചു. മുഖ്യമന്ത്രിയും എക്‌സൈസ്‌ മന്ത്രിയും മനസുകൊണ്ട്‌ ബാര്‍ പൂട്ടുന്നതിന്‌ എതിരാണ്‌. വിവേചനം വന്നാല്‍ അത്‌ മൗലികാവകാശങ്ങള്‍ക്ക്‌ കോട്ടം തട്ടും. അത്‌ നിയമലംഘനത്തിന്‌ കാരണമാവുകയും ചെയ്യും. ഫലത്തില്‍ ബാര്‍ ഉടമകളുടെ ഹര്‍ജിക്ക്‌ സര്‍ക്കാരിന്റെ പിന്തുണയുണ്ടാവും. കോടതിയില്‍ കേസ്‌ വരുമ്പോള്‍ എ.ജി ഉഴപ്പിയാല്‍ ബാര്‍ ഉടമകള്‍ ജയിക്കും.
ബാര്‍ ഉടമകള്‍ക്ക്‌ ലൈസന്‍സ്‌ പുതുക്കി നല്‍കിയത്‌ ഒരു വര്‍ഷത്തേക്കാണ്‌. ഒരു വര്‍ഷത്തേക്ക്‌ ലൈസന്‍സ്‌ നല്‍കുമ്പോള്‍ അത്‌ പകുതി വഴിയില്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാരിന്‌ അധികാരമില്ല. അങ്ങനെ അധികാരമുണ്ടെന്നായിരിക്കും സര്‍ക്കാര്‍ കോടതിയില്‍ വാദിക്കുക. എന്നാല്‍ പ്രസ്‌തുത വാദം ഹൈക്കോടതി അംഗീകരിക്കാന്‍ സാധ്യതയില്ല.
തിങ്കളാഴ്‌ച കേസ്‌ വരുമ്പോള്‍ ബാര്‍ ഉടമകള്‍ക്ക്‌ വിധി അനുകൂലമാകുമെന്ന ചിന്ത സര്‍ക്കാര്‍ വൃത്തങ്ങളിലുമുണ്ട്‌. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ വിധി ചോദിച്ചു വാങ്ങിയതാണെന്ന ആരോപണവുമായി വി.എം. സുധീരന്‍ രംഗത്തെത്തും. ഇതേ ഭയം സുധീരനുമുണ്ട്‌. ആരു ജയിക്കുമെന്ന്‌ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടറിയാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (3 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (3 hours ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (3 hours ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (3 hours ago)

പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും  (3 hours ago)

പൃഥിരാജ് നായകനാകുന്ന 'ഖലീഫ ' ആഗസ്റ്റ് 20ന് റിലീസ്  (3 hours ago)

വ്യാജവാര്‍ത്ത നല്‍കിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് പി.കെ ശ്രീമതിയുടെ വക്കീല്‍ നോട്ടീസ്  (4 hours ago)

പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാനുള്ള ആര്‍ബിഐയുടെ നിര്‍ദേശത്തിന് കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം  (5 hours ago)

കെട്ടിടത്തിന്റെ അനുമതിക്കായി കൈക്കൂലി വാങ്ങിയ തൊടുപുഴ നഗരസഭാ എഞ്ചിനീയര്‍ പിടിയില്‍  (5 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നടത്തിയ സമരരംഗത്തുണ്ടായിരുന്നവരെ പൊലീസ് വേട്ടയാടുന്നുവെന്ന് കോക്രോച്ച് ജനതാ പാർട്ടി  (7 hours ago)

നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! പാറ്റകളെ ചതക്കാൻ മോദി... ഞെട്ടി രാഹുൽ 48 മണിക്കൂറിനുള്ളിൽ.  (7 hours ago)

ഒരടി തോറ്റു..മോദി പതുങ്ങിയത് വെറുതെയല്ല...! ദേ ഈ ബുദ്ധി..! അടുത്ത മാസം രാജ്യത്ത് ഈ മാറ്റങ്ങൾ എല്ലാം ഉടൻ അറിയാം..!  (7 hours ago)

SFI പ്രവർത്തകന്റെ കരണത്തടിച്ച് DYFI; കൂട്ടയടിയിൽ പ്രസിഡന്റിനും പരിക്കേറ്റ് ആശുപത്രിയിൽ..! അടങ്ങാത്ത പക... കേസ്..!"  (8 hours ago)

അമേരിക്കൻ പട്ടാളത്തെ വിളിപ്പിച്ച് ട്രംപ്.യുദ്ധാന്ത്യം കലാശക്കൊട്ട് പേടിച്ച് ഇറാൻ ഇറാനികളുടെ അന്ത്യം  (8 hours ago)

"പാറ്റകളെ ചതക്കാൻ മോദി നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! അസ്ത്രം കണ്ട് ഞെട്ടി രാഹുൽ..! 48 മണിക്കൂറിനുള്ളിൽ..  (8 hours ago)

Malayali Vartha Recommends