Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

ഇടതും വേണ്ട വലതും വേണ്ട; കേരളത്തില്‍ താമര വിരിയിക്കാന്‍ ഇടതു വലതു മുന്നണികളുടെ കൂട്ടുകെട്ട്‌ ആവശ്യമില്ലെന്ന്‌ ബിജെപി

01 SEPTEMBER 2014 12:57 PM IST
മലയാളി വാര്‍ത്ത.

കേരളത്തില്‍ അക്കൗണ്ട്‌ തുറക്കാന്‍ ഇടതു വലത്‌ കൂട്ടുകെട്ടുകള്‍ ആവശ്യമില്ലെന്ന്‌ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. സംസ്ഥാനകമ്മറ്റി യോഗത്തിലാണ്‌ ബിജെപി ഈ സുപ്രധാന തീരുമാനം എടുത്തത്‌. ഇതിനു പകരം ഒന്നിലും പെടാത്ത ചെറുപാര്‍ട്ടികളെ ഉള്‍ക്കൊള്ളിച്ച്‌ സഖ്യം വിപുലീകരിക്കാനാണ്‌ നീക്കം. അടുത്ത തദ്ദേശഭരണ തെരഞ്ഞെടുപ്പിനു മുന്നോടിയായി വിപുലീകരണം നടത്തി പാര്‍ട്ടി ശക്തിപ്പെടുത്താനാണ്‌ യോഗം കരുക്കള്‍ നീക്കിയത്‌. 

ഇടതു വലതു മുന്നണികളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ നില്‍ക്കുന്നവരും വികസനത്തിനായി പ്രവര്‍ത്തിക്കുന്നവരെയും യോജിപ്പിച്ച്‌ കൂടെ നിര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തണമെന്ന്‌ കെ.പി.ശ്രീശന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. അതെസമയം പാര്‍ട്ടി സ്വന്തം ശക്തി സമാഹരിച്ച്‌ മുന്നോട്ട്‌ പോകണമെന്ന്‌ റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു. ഈ നിര്‍ദ്ദേശം നേരത്തെ പാര്‍ട്ടി മുഖപത്രമായ ജന്മഭൂമിയില്‍ വന്ന ലേഖനത്തെ തള്ളിക്കളയുന്നു. കേരള കോണ്‍ഗ്രസുമായി സഹകരണം നിര്‍ദ്ദേശിച്ചായിരുന്നു ലേഖനം. ഇതിനെതിരെപാര്‍ട്ടി സംസ്ഥാന പ്രസിഡന്റ്‌ വി.മുരളീധരന്‍ രംഗത്തു വന്നതോടെ രാഷ്‌ട്രീയ വിവാദമായി മാറിയിരുന്നു. അതെസമയം പാര്‍ട്ടി നയത്തെ സ്വാധീനിക്കാനല്ല തന്റെ വ്യക്തിപരമായ അഭിപ്രായമായി മാത്രം ലേഖനത്തെ കണ്ടാല്‍ മതിയെന്ന്‌ ലേഖകന്‍ കൂടിയായ കെ.കുഞ്ഞിക്കണ്ണന്‍ യോഗത്തെ അറിയിച്ചതായും ബിജെപി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (3 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (3 hours ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (3 hours ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (3 hours ago)

പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും  (3 hours ago)

പൃഥിരാജ് നായകനാകുന്ന 'ഖലീഫ ' ആഗസ്റ്റ് 20ന് റിലീസ്  (3 hours ago)

വ്യാജവാര്‍ത്ത നല്‍കിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് പി.കെ ശ്രീമതിയുടെ വക്കീല്‍ നോട്ടീസ്  (4 hours ago)

പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാനുള്ള ആര്‍ബിഐയുടെ നിര്‍ദേശത്തിന് കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം  (5 hours ago)

കെട്ടിടത്തിന്റെ അനുമതിക്കായി കൈക്കൂലി വാങ്ങിയ തൊടുപുഴ നഗരസഭാ എഞ്ചിനീയര്‍ പിടിയില്‍  (5 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നടത്തിയ സമരരംഗത്തുണ്ടായിരുന്നവരെ പൊലീസ് വേട്ടയാടുന്നുവെന്ന് കോക്രോച്ച് ജനതാ പാർട്ടി  (7 hours ago)

നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! പാറ്റകളെ ചതക്കാൻ മോദി... ഞെട്ടി രാഹുൽ 48 മണിക്കൂറിനുള്ളിൽ.  (7 hours ago)

ഒരടി തോറ്റു..മോദി പതുങ്ങിയത് വെറുതെയല്ല...! ദേ ഈ ബുദ്ധി..! അടുത്ത മാസം രാജ്യത്ത് ഈ മാറ്റങ്ങൾ എല്ലാം ഉടൻ അറിയാം..!  (7 hours ago)

SFI പ്രവർത്തകന്റെ കരണത്തടിച്ച് DYFI; കൂട്ടയടിയിൽ പ്രസിഡന്റിനും പരിക്കേറ്റ് ആശുപത്രിയിൽ..! അടങ്ങാത്ത പക... കേസ്..!"  (8 hours ago)

അമേരിക്കൻ പട്ടാളത്തെ വിളിപ്പിച്ച് ട്രംപ്.യുദ്ധാന്ത്യം കലാശക്കൊട്ട് പേടിച്ച് ഇറാൻ ഇറാനികളുടെ അന്ത്യം  (8 hours ago)

"പാറ്റകളെ ചതക്കാൻ മോദി നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! അസ്ത്രം കണ്ട് ഞെട്ടി രാഹുൽ..! 48 മണിക്കൂറിനുള്ളിൽ..  (8 hours ago)

Malayali Vartha Recommends