Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് കണ്ടോന്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്‌ന ഹാജരാകുന്നത്


സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി , തിരുവനന്തപുരത്ത് ഉള്‍പ്പെടെ മഴയ്ക്കിടെയായിരുന്നു കൊട്ടിക്കലാശം, വോട്ടെടുപ്പ് നാളെ


സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...


യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...


ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ...

മഴയില്‍ ഒരു ഹര്‍ത്താല്‍... അപ്രതീക്ഷിതമായ ഹര്‍ത്താല്‍ പരീക്ഷകളുടേയും ഓണത്തിന്റേയും താളം തെറ്റിച്ചു; അക്രമത്തോടെ ഹര്‍ത്താല്‍ ആഘോഷം സജീവം

02 SEPTEMBER 2014 09:02 AM IST
മലയാളി വാര്‍ത്ത.

More Stories...

വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് കണ്ടോന്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്‌ന ഹാജരാകുന്നത്

സംസ്ഥാനത്ത് നാളെ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.... സംസ്ഥാനത്ത് 41,976 പൊലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചു

തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞുമടങ്ങിയ സിപിഎം പ്രവര്‍ത്തകന്‍ ജീപ്പില്‍ നിന്ന് വീണു മരിച്ചു

സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി , തിരുവനന്തപുരത്ത് ഉള്‍പ്പെടെ മഴയ്ക്കിടെയായിരുന്നു കൊട്ടിക്കലാശം, വോട്ടെടുപ്പ് നാളെ

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി

അപ്രതീക്ഷിതമായി വന്ന ഹര്‍ത്താല്‍ ജന ജീവിതത്തിന്റെ താളം തെറ്റിക്കുകയാണ്‌. സാധാരണ ഹര്‍ത്താലിന്‌ മുന്നൊരുക്കം നടത്താന്‍ മലയാളിക്ക്‌ സമയം കിട്ടും. എന്നാല്‍ ഈ ഹര്‍ത്താല്‍ കണ്ണൂരില്‍ മാത്രമായിരിക്കുമെന്നായിരുന്നു വാര്‍ത്തകള്‍. തുടര്‍ന്നാണ്‌ സംസ്ഥാനമൊട്ടാകെ ആക്കിയത്‌. അതിനാല്‍ തന്നെ മുന്നൊരുക്കങ്ങള്‍ ഒന്നും നടത്താനായില്ല.
ഓണക്കച്ചവടത്തെ ഹര്‍ത്താല്‍ സാരമായി ബാധിക്കുന്നു. കാലം തെറ്റിവന്ന മഴയില്‍ താളം തെറ്റിയ കച്ചവടത്തെ ഹര്‍ത്താല്‍ ഒരിക്കല്‍ കൂടി പിടിച്ചുകുലുക്കി.
ഇത്‌ പരീക്ഷകളുടെ കാലമാണ്‌. ഓണ പരീക്ഷകള്‍ കഴിഞ്ഞിരുന്നെങ്കില്‍ സുഖമായി കുട്ടികള്‍ക്ക്‌ ഓണം ആഘോഷിക്കാന്‍ പറ്റുമായിരുന്നു. മഴ കാരണം നേരത്തെ തന്നെ ഒരു പരീക്ഷ മാറ്റിയിരുന്നു. ഇപ്പോള്‍ ഹര്‍ത്താല്‍ കാരണം വീണ്ടും പരീക്ഷ മാറ്റിയിരിക്കുകയാണ്‌. ഈ പരീക്ഷ കാരണം ചില സ്‌കൂളുകള്‍ ഒരു ദിവസം കഴിഞ്ഞേ ഓണ അവധിക്ക്‌ അടയ്‌ക്കുകയുള്ളൂ. ചില സ്‌കൂളുകളില്‍ ഓണം കഴിഞ്ഞായിരിക്കും ഈ പരീക്ഷകള്‍ ഉണ്ടാകുക. സംസ്ഥാനത്തു പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നു സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ഇന്നു നടത്താനിരുന്ന പ്ലസ്‌ടു വരെയുള്ള മുഴുവന്‍ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്‌. എസ്‌എസ്‌എല്‍സി തുല്യതാ പരീക്ഷകളും മാറ്റിവച്ചു.
എന്തായാലും ആര്‍എസ്‌എസ്‌ ഹര്‍ത്താല്‍ സജീവമാകുകയാണ്‌. കണ്ണൂരില്‍ ആര്‍എസ്‌എസ്‌ നേതാവ്‌ മനോജിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ്‌ സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച ഹര്‍ത്താല്‍ നടത്തുന്നത്‌. ആര്‍എസ്‌എസ്‌ ആഹ്വാനം ചെയ്‌ത ഹര്‍ത്താലിന്‌ ബിജെപി സംസ്ഥാന ഘടകത്തിന്റെ പിന്തുണയുമുണ്ട്‌. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണു ഹര്‍ത്താല്‍.
ഹര്‍ത്താലിനെ തുടര്‍ന്ന്‌ സംസ്ഥാനത്ത്‌ അങ്ങിങ്ങായി അക്രമം റിപ്പോര്‍ട്ട്‌ ചെയ്യുന്നുണ്ട്‌. വയനാട്‌ മീനങ്ങാടിയില്‍ കെഎസ്‌ആര്‍ടിസി ബസിന്‌ നേരെ കല്ലേറുണ്ടായി. കല്ലേറില്‍ ബസിന്റെ ചില്ല്‌ തകര്‍ന്നു. കോഴിക്കോട്‌ നിന്നും സുല്‍ത്താന്‍ ബത്തേരിയിലേക്ക്‌ വരികയായിരുന്ന ബസിനു നേരെയാണ്‌ ആക്രമണം ഉണ്ടായത്‌. ഹര്‍ത്താല്‍ അനുകൂലികള്‍ യാത്രക്കാരെ ഇറക്കിയതിന്‌ ശേഷം ചില്ല്‌ തകര്‍ക്കുകയായിരുന്നു.കൊച്ചി സൗത്ത്‌ റെയില്‍വേ സ്റ്റേഷനില്‍ ഓട്ടോയ്‌ക്ക്‌ നേരെയും, കാക്കനാട്‌ കെഎസ്‌ആര്‍ടിസി ബസിനു നേരെയും കല്ലേറുണ്ടായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നാല് റണ്‍സിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് വീണ്ടും വിജയത്തില്‍...  (27 minutes ago)

വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച്  (1 hour ago)

സംസ്ഥാനത്ത് നാളെ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.... സംസ്ഥാനത്ത് 41,976 പൊലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചു  (1 hour ago)

തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞുമടങ്ങിയ സിപിഎം പ്രവര്‍ത്തകന്‍ ജീപ്പില്‍ നിന്ന് വീണു മരിച്ചു  (1 hour ago)

സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമ  (1 hour ago)

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (6 hours ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (7 hours ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (7 hours ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (7 hours ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (7 hours ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (7 hours ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (7 hours ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (7 hours ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (7 hours ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (8 hours ago)

Malayali Vartha Recommends