Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

മനോജ് വധം ക്രൈംബ്രാഞ്ച് അന്വേഷിക്കും : രമേശ് ചെന്നിത്തല

03 SEPTEMBER 2014 03:35 PM IST
മലയാളി വാര്‍ത്ത.

കണ്ണൂരിലെ ആര്‍എസ്എസ് നേതാവ് മനോജിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ക്രൈംബ്രാഞ്ച് എഡിജിപി എസ്.അനന്തകൃഷ്ണനാണ് അന്വേഷണ ചുമതല. അന്വേഷണത്തിന്റെ ഭാഗമായി എഡിജിപി ഇന്ന് കണ്ണൂരിലെത്തും. കണ്ണൂരില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ ജില്ലാ കലക്റ്ററെ ചുമതലപ്പെടുത്തിയെന്നും ചെന്നിത്തല. അക്രമത്തിന്റെ ഗൗരവ സ്വഭാവം കണക്കിലെടുത്താണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് തലശേരി ലോക്കല്‍ പോലീസ് എട്ടുപേര്‍ക്കെതിരെ കേസെടുത്തു. പ്രതികള്‍ സിപിഎം പ്രവര്‍ത്തകരാണെന്നാണ് എഫ്‌ഐആര്‍ പരാമര്‍ശം.
കണ്ണൂരിനെ പഴയതുപോലെ രാഷ്ട്രീയ കുതിരക്കളമാക്കാന്‍ അനുവദിക്കില്ല. നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണം ഉറപ്പാക്കും. അത്യന്തം ഗൗരവകരമായാണ് സര്‍ക്കാര്‍ ഈ സംഭവത്തെക്കാണുന്നത്. ഈ കൊലപാതകത്തിന്റെ പേരില്‍ മനപൂര്‍വം ക്രമസമാധാനം ഇല്ലാതാക്കാന്‍ ആരെയും അനുവദിക്കില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ നടപടി സ്വീകരിക്കും. കുറ്റക്കാരായ പ്രതികളെ എത്രയും വേഗം നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും ആഭ്യന്തരമന്ത്രി.
കൊലപാതകത്തിനു പിന്നാലെ ജയരാജന്റെ മകന്‍ ഫേയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതും പിന്നീട് പിന്‍വലിച്ചതും ഗൗരവകരമായി കാണുന്നു. ഇക്കാര്യത്തിലും അന്വേഷണം നടത്തും. കണ്ണൂരില്‍ സമാധാനം ഉറപ്പാക്കുന്നതിന് ആവശ്യമായ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും സര്‍ക്കാരിന്റെ സമാധാനശ്രമങ്ങളുമായി സഹകരിക്കണം. ഹര്‍ത്താലില്‍ വലിയ തോതിലുള്ള അക്രമസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പോലീസ് സാന്നിധ്യം എല്ലായിടങ്ങളിലും ഉറപ്പു വരുത്തിയിരുന്നു. കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് മേധാവി, ഇന്റലിജന്റസ് എഡിജിപി എന്നിവര്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

ഇന്റലിജന്റസ് ആവശ്യപ്പെടുന്നവര്‍ക്ക് പോലീസ് സംരക്ഷണം നല്‍കാറുണ്ട്. തലശേരിയില്‍ കൊാല്ലപ്പെട്ട ആള്‍ക്ക് പോലീസ് സംരക്ഷണം വേണമെന്ന റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. കൊല്ലപ്പെട്ടയാള്‍ പി.ജയരാജന്‍ വധശ്രമ കേസിലെ അഞ്ചാം പ്രതിയാണ്. തലശേരിയിലെ കതിരൂരില്‍ തിങ്കളാഴാചയാണ് ആര്‍എസ്എസ് നേതാവ് മനോജ് വെട്ടേറ്റു മരിച്ചത്.സംഭവത്തില്‍ കേന്ദ്ര ആഭ്യന്ദരമന്ത്രി രാജാനാഥ്‌സിംഗ് മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ച് സംഭവത്തിന്റെ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞുവെന്നും ഇതില്‍ അസ്വാഭാവികത ഇല്ലെന്നും ചെന്നിത്തല പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (2 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (2 hours ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (2 hours ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (2 hours ago)

പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും  (2 hours ago)

പൃഥിരാജ് നായകനാകുന്ന 'ഖലീഫ ' ആഗസ്റ്റ് 20ന് റിലീസ്  (2 hours ago)

വ്യാജവാര്‍ത്ത നല്‍കിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് പി.കെ ശ്രീമതിയുടെ വക്കീല്‍ നോട്ടീസ്  (3 hours ago)

പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാനുള്ള ആര്‍ബിഐയുടെ നിര്‍ദേശത്തിന് കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം  (5 hours ago)

കെട്ടിടത്തിന്റെ അനുമതിക്കായി കൈക്കൂലി വാങ്ങിയ തൊടുപുഴ നഗരസഭാ എഞ്ചിനീയര്‍ പിടിയില്‍  (5 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നടത്തിയ സമരരംഗത്തുണ്ടായിരുന്നവരെ പൊലീസ് വേട്ടയാടുന്നുവെന്ന് കോക്രോച്ച് ജനതാ പാർട്ടി  (6 hours ago)

നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! പാറ്റകളെ ചതക്കാൻ മോദി... ഞെട്ടി രാഹുൽ 48 മണിക്കൂറിനുള്ളിൽ.  (6 hours ago)

ഒരടി തോറ്റു..മോദി പതുങ്ങിയത് വെറുതെയല്ല...! ദേ ഈ ബുദ്ധി..! അടുത്ത മാസം രാജ്യത്ത് ഈ മാറ്റങ്ങൾ എല്ലാം ഉടൻ അറിയാം..!  (6 hours ago)

SFI പ്രവർത്തകന്റെ കരണത്തടിച്ച് DYFI; കൂട്ടയടിയിൽ പ്രസിഡന്റിനും പരിക്കേറ്റ് ആശുപത്രിയിൽ..! അടങ്ങാത്ത പക... കേസ്..!"  (7 hours ago)

അമേരിക്കൻ പട്ടാളത്തെ വിളിപ്പിച്ച് ട്രംപ്.യുദ്ധാന്ത്യം കലാശക്കൊട്ട് പേടിച്ച് ഇറാൻ ഇറാനികളുടെ അന്ത്യം  (7 hours ago)

"പാറ്റകളെ ചതക്കാൻ മോദി നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! അസ്ത്രം കണ്ട് ഞെട്ടി രാഹുൽ..! 48 മണിക്കൂറിനുള്ളിൽ..  (7 hours ago)

Malayali Vartha Recommends