Widgets Magazine
26
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുന്‍ അക്കൗണ്ടന്റ് ജനറല്‍ ജയിംസ് കെ.ജോസഫ് അന്തരിച്ചു..... സംസ്‌കാരം മുട്ടട ഹോളി ക്രോസ് ദേവാലയത്തില്‍ ...


പൊന്നോണത്തിന്റെ വരവറിയിച്ച് അത്തം പിറന്നു..... ലോകമെങ്ങുമുളള മലയാളികള്‍ക്ക് ഇനി ആഘോഷത്തിന്റേയും ഉത്സവത്തിന്റേയും ദിനരാത്രങ്ങള്‍


സാലിഗ്രാമിലെ ലോഡ്ജിൽ ദർശിതയുടെ കൊല; സുഹൃത്ത് സിദ്ധരാജുവിനെ ചോദ്യം ചെയ്യുന്നു: ചാർജർ പൊട്ടിത്തെറിച്ചുള്ള അപകടമായി കൊലപാതകത്തെ മാറ്റാൻ ശ്രമം: ഭർത്താവുമായി വിദേശത്തേയ്ക്ക് പോകുന്നത് പ്രകോപിപ്പിച്ചു: സാമ്പത്തിക തർക്കവും, സ്വർണവും, പണവും പങ്കിട്ടെടുക്കുന്നതിലും തർക്കം: കൊലപാതക കാരണങ്ങൾ പുറത്ത്...


അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി.. മൃതദേഹം വെട്ടിനുറുക്കി പല കഷണങ്ങളാക്കുകയും ഇതില്‍ ചിലഭാഗങ്ങള്‍ നദിയില്‍ ഉപേക്ഷിക്കുകയുംചെയ്തു...


ഞെട്ടിക്കുന്ന ഒരു വീഡിയോ വൈറലാവുകയാണ്..തലയില്‍ കുത്തിയിറക്കിയ നിലയില്‍ കത്തിയുമായി ഒരു കുഞ്ഞ്..ഡോക്ടർമാരെയും നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ചു...

ബാര്‍ ഉടമകളുടെ ഹര്‍ജി ഹൈക്കോടതി നിരസിച്ചു

04 SEPTEMBER 2014 10:44 AM IST
മലയാളി വാര്‍ത്ത.

More Stories...

സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനെത്തി.... പാറക്കുളത്തില്‍ ചാടിയ മധ്യവയസ്‌കന്‍ മുങ്ങി മരിച്ചു....

കുരുക്കായത് ശബ്ദസന്ദേശം... രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ജനപക്ഷ തീരുമാനം വേണമെന്ന് ഹൈക്കമാന്‍ഡ്; ഉചിത നടപടി വേണമെന്ന നിലപാടുമായി രാഹുല്‍ ഗാന്ധിയും പ്രിയങ്കയും; അതിവേഗം വളര്‍ച്ച, ആഴത്തില്‍ വീഴ്ച; കുരുക്കായത് ശബ്ദസന്ദേശം

ആര്യനാട് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ജീവനൊടുക്കിയ നിലയില്‍ ...

ഗുരുവായൂര്‍ ക്ഷേത്ര തീര്‍ത്ഥ കുളത്തില്‍ ആചാര ലംഘനം.... ക്ഷേത്രത്തില്‍ ഇന്ന് പുണ്യാഹവും ശുദ്ധികര്‍മങ്ങളും നടക്കും....

ഗർഭം വെളിപ്പെടുത്താൻ രാഹുൽ തയ്യാർ..?"ആ പെണ്ണ് എവിടെ" " തിരിഞ്ഞും പിരിഞ്ഞും നോക്കാനില്ല..! "തന്ത രാഹുലെന്ന് ഉറപ്പെന്ത്"..?

ബാറുകള്‍ 15 ദിവസത്തിനകം അടച്ചുപൂട്ടാനുള്ള നോട്ടീസ്‌ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു ബാറുടമകള്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി നിരസിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം അംഗീകരിച്ച സിംഗിള്‍ ബെഞ്ച്‌ ഉത്തരവിനെതിരേയുള്ള അപ്പീലുകളും തള്ളിക്കൊണ്ടാണു ജസ്റ്റീസ്‌ തോട്ടത്തില്‍ ബി. രാധാകൃഷ്‌ണന്‍, ജസ്റ്റീസ്‌ പി.ബി. സുരേഷ്‌ കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്‌. ഫൈവ്‌ സ്റ്റാര്‍ ഒഴികെയുള്ള 312 ബാറുകള്‍ 15 ദിവസത്തിനകം അടച്ചുപൂട്ടണമെന്ന നോട്ടീസ്‌ നിയമവിരുദ്ധമാണെന്നും സ്വാഭാവികനീതിക്കു നിരക്കുന്നതല്ലെന്നും ചൂണ്ടിക്കാട്ടിയാണ്‌ ഇടക്കാല ഉത്തരവിനായി ബാര്‍ ഉടമകള്‍ അപ്പീല്‍ സമര്‍പ്പിച്ചത്‌.
മദ്യനയം പ്രഖ്യാപിക്കാനും നടപ്പാക്കാനും സംസ്ഥാന സര്‍ക്കാരിന്‌ അധികാരമുണ്ടെന്നും മദ്യനയവുമായി ബന്ധപ്പെട്ട നിയമനിര്‍മാണം പൂര്‍ത്തിയാക്കിയ നടപടി ചോദ്യംചെയ്യാനാവില്ലെന്നും അപ്പീലുകള്‍ ഒരുമിച്ചു പരിഗണിച്ച കോടതി ചൂണ്ടിക്കാട്ടി. താത്‌കാലിക സംവിധാനമെന്ന നിലയില്‍ ഇങ്ങനെ നടപടിയെടുക്കാന്‍ സര്‍ക്കാരിന്‌ അധികാരമില്ല. എന്നാല്‍, പ്രത്യേക അധികാരം ഉപയോഗിച്ചാണ്‌ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യ വിപണനവുമായി ബന്ധപ്പെട്ട തീരുമാനം സര്‍ക്കാര്‍ എടുത്തത്‌. ഇതിനെ നീതീകരിക്കാനാവും. അബ്‌കാരിനയവുമായി ബന്ധപ്പെട്ടു നടപടിയെടുക്കാനും അധികാരവുമുണ്‌ട്‌. അബ്‌കാരിനയം പ്രഖ്യാപിക്കുകയും വിജ്ഞാപനം പുറപ്പെടുവിക്കുകയും അതു നിയമമാക്കി മാറ്റുകയും ചെയ്‌ത സാഹചര്യത്തില്‍ തടയാനാവില്ല. എന്നാല്‍, ഹര്‍ജിക്കാര്‍ക്ക്‌ ആവശ്യമെങ്കില്‍ സര്‍ക്കാരിനെത്തന്നെ സമീപിക്കാം.
ഭരണപക്ഷം പ്രകടനപത്രികയില്‍ നല്‍കിയ വാഗ്‌ദാനത്തിന്റെ അടിസ്ഥാനത്തിലാണു മദ്യനയം രൂപീകരിച്ചത്‌. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ ബാര്‍ പൂട്ടാന്‍ നോട്ടീസ്‌ നല്‍കിയതെന്നും സര്‍ക്കാരിനായി ഹാജരായ അഡ്വക്കറ്റ്‌ ജനറല്‍ കെ.പി. ദണ്ഡപാണി അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാറക്കുളത്തില്‍ ചാടിയ മധ്യവയസ്‌കന്‍ മുങ്ങി മരിച്ചു....  (21 minutes ago)

രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ജനപക്ഷ തീരുമാനം വേണമെന്ന് ഹൈക്കമാന്‍ഡ്  (26 minutes ago)

ആര്യനാട് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ജീവനൊടുക്കിയ നിലയില്‍ ...  (49 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം...  (1 hour ago)

ഗർഭം വെളിപ്പെടുത്താൻ രാഹുൽ തയ്യാർ..?"ആ പെണ്ണ് എവിടെ" " തിരിഞ്ഞും പിരിഞ്ഞും നോക്കാനില്ല..! "തന്ത രാഹുലെന്ന് ഉറപ്പെന്ത്"..?  (1 hour ago)

സൗജന്യ ഓണക്കിറ്റ് ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യും  (1 hour ago)

തൃശ്ശൂര്‍ പട്ടിക്കാട് അടിപ്പാതയ്ക്ക് മുകളില്‍ പിക്കപ്പ് വാനിന് പിറകില്‍ മറ്റൊരു വാഹനമിടിച്ച് അപകടം.. .  (1 hour ago)

മനസ്സില്‍ സന്തോഷവും സാമ്പത്തികമായി നേട്ടങ്ങളും കൈവരിക്കാന്‍  (2 hours ago)

പ്രധാനമന്ത്രി കേരളത്തിലെത്തുന്ന സമയം ആഴിമലയും സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുത്തുവാന്‍ ഇടപെടല്‍ നടത്തുമെന്നും ഗവര്‍ണര്‍  (2 hours ago)

ഇന്ന് നാല് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് ...  (2 hours ago)

ജയിംസ് കെ.ജോസഫ് അന്തരിച്ചു  (2 hours ago)

തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശി് കുവൈത്തില്‍ മരിച്ചു....  (2 hours ago)

ഇല്ലം നിറ ഓഗസ്റ്റ് 28 ന്  (3 hours ago)

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇപ്രാവശ്യം ബോണസ് 4500 രൂപ, ഉത്സവബത്ത 3000 രൂപ  (3 hours ago)

വീട്ടു മുറ്റങ്ങളില്‍ പൂക്കളമിടാനൊരുങ്ങി മലയാളികള്‍...  (4 hours ago)

Malayali Vartha Recommends