മന്ത്രി അനൂപ് ജേക്കബിന്റെ ഭാര്യയുടെ നിയമനം അന്വേഷിക്കാന്‍ ലോകായുക്ത ഉത്തരവ്

ഭക്ഷ്യമന്ത്രി അനൂപ്‌ജേക്കബിന്റെ ഭാര്യ അനിലാമേരി വര്‍ഗീസിനെ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്റ്ററായി നിയമിച്ചതിനെ കുറിച്ച് അന്വേഷിക്കാന്‍ ലോകായുക്ത ഉത്തരവിട്ടു. മതിയായ യോഗ്യതയില്ലാതെ അനിലയെ നിയമിച്ചു എന്ന ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണം. അനൂപ് ജേക്കബ്, മന്ത്രി കെ.സി.ജോസഫ് എന്നിവര്‍ക്കെതിരെയും അന്വേഷണമുണ്ടാകും. അക്ബര്‍ ഐപിഎസാണ് അന്വേഷണം നടത്തുക.
https://www.facebook.com/Malayalivartha