പദ്മനാഭസ്വാമി ക്ഷേത്രത്തിലെ അമിക്കസ്‌ക്യൂറിയായി ഗോപാല്‍ സുബ്രഹ്മണ്യം തുടരും

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ അമിക്കസ്‌ക്യൂറിയായി തുടരാന്‍ തയാറാണെന്ന് ഗോപാല്‍ സുബ്രഹ്മണ്യം കോടതിയെ അിറയിച്ചു. തല്‍സ്ഥാനത്തു തുടരാനാകില്ലെന്ന് അദ്ദേഹം നേരത്തെ കോടതിയ്ക്കു കത്തു നല്‍കിയിരുന്നു. എന്നാല്‍ സുപ്രീംകോടതിയുടെ അഭ്യര്‍ഥന മാനിച്ചാണ് അമിക്കസ്‌ക്യൂറി സ്ഥാനത്തു തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha