തൃശൂര്‍ പഞ്ചായത്ത് ഓഫീസില്‍ വന്‍ മോഷണം

തൃശൂര്‍ ജില്ലയിലെ കടവല്ലൂര്‍ പഞ്ചായത്ത് ഓഫിസിലാണു വന്‍ മോഷണം നടന്നത്. ഓണാവധി കഴിഞ്ഞ് ജീവനക്കാര്‍ ഓഫീസില്‍ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഓഫിസിലെ 14 കംപ്യൂട്ടറുകളും കള്ളന്‍ കൊണ്ടു പോയി. എന്തൊക്കെ സാധനങ്ങള്‍ കള്ളന്‍ കൊണ്ടു പോയിട്ടുണ്ടെന്ന് അറിവായിട്ടില്ല. മോഷണത്തെകുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha