കായംകുളത്ത് 60 ലിറ്റര്‍ വ്യാജമദ്യവും 240 ലിറ്റര്‍ കോടയും പിടികൂടി

കായംകുളത്ത് നിന്നും 60 ലിറ്റര്‍ വ്യാജമദ്യവും 240 ലിറ്റര്‍ കോടയും എക്‌സൈസ് പിടികൂടി. ഒമിനി വാനില്‍ കടത്താന്‍ ശ്രമിച്ച 60 ലിറ്റര്‍ വ്യാജമദ്യമാണ് ആദ്യം എക്‌സൈസ് പിടികൂടിത്. വാനോടിച്ചിരുന്ന കായംകുളം കീരിക്കാട് മാധവം വീട്ടില്‍ ഷാജിയെ അറസ്‌റ്റു ചെയ്‌തു. തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്‌ഡില്‍ 240 ലിറ്റര്‍ കോടയും മറ്റു വാറ്റുപകരണങ്ങളും പിടിച്ചെടുക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha