Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ലിഗ ക​ട​വി​ലേ​ക്ക് ന​ട​ന്നു​പോ​കു​ന്ന​തും കാ​യ​ലിൽ കു​ളി​ക്കു​ന്ന​തും ക​ണ്ട​താ​യി പറഞ്ഞ സ്ത്രീ ഒടുവിൽ വാക്കുമാറ്റി ; അ​ന്വേ​ഷ​ണം മു​റു​കി​യപ്പോൾ മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​കാ​രു​മായ ര​ണ്ട് യു​വാ​ക്കളെ പ്ര​ദേ​ശ​ത്ത് നി​ന്ന് കാണാതായി ; ലീഗയുടെ മരണത്തിൽ ദുരൂഹതകൾ ഏറുന്നു

25 APRIL 2018 03:32 PM IST
മലയാളി വാര്‍ത്ത

വി​ദേ​ശ​വ​നിത ലി​ഗ​യു​ടെ മ​ര​ണത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നു. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ ആ​ത്മ​ഹ​ത്യ​യെ​ന്ന് ആ​വർ​ത്തി​ച്ചി​രു​ന്ന പൊ​ലീ​സ് പോ​സ്റ്റു​മോർ​ട്ടം റി​പ്പോർ​ട്ടി​ലെ സൂ​ച​ന​കൾ പു​റ​ത്തു​വ​ന്ന​തോ​ടെ കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുകയാണ്. മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട കോ​വ​ളം വാ​ഴ​മു​ട്ട​ത്തെ ക​ണ്ടൽ​കാ​ട് പ്ര​ദേ​ശ​മായ ചെ​ന്തി​ലാ​ക്ക​രി​യിൽ ഉൾ​പ്പെ​ടെ പ​തി​വാ​യി എ​ത്തു​ന്ന ചി​ല​രെ ചോ​ദ്യം ചെ​യ്യാ​നാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ശ്വാ​സം മു​ട്ടി​യാ​ണ് മ​ര​ണ​മെ​ന്ന് ഉ​റ​പ്പി​ച്ചെ​ങ്കി​ലും കൃ​ത്യ​ത്തി​ന് പി​ന്നി​ലാ​രാ​ണെ​ന്ന് ക​ണ്ടെ​ത്താൻ പൊ​ലീ​സി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. എന്നാൽ അ​ന്വേ​ഷ​ണം ശക്തമായതോടെ പ്ര​ദേ​ശ​വാ​സി​ക​ളും മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​കാ​രു​മായ ര​ണ്ട് യു​വാ​ക്കളെ പ്ര​ദേ​ശ​ത്ത് നി​ന്ന് കാണാതായി. അതുകൊണ്ടുതന്നെ സംശയാസ്പദമായി യുവാക്കളെ കാണാതായതിനു പിന്നിൽ ലി​ഗ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്ന് പൊ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​.

പ​ന​ത്തുറ പു​നം​തു​രു​ത്തി​ലെ ചെ​ന്തി​ലാ​ക്ക​രി​യി​ലേ​ക്കു​ള്ള വ​ഴി​യി​ലും ക​ട​ത്തു​ക​ട​വി​ലും താ​മ​സി​ക്കു​ന്ന​വ​രേ​യും ക​യർ തൊ​ഴി​ലാ​ളി​ക​ളേ​യും പൊ​ലീ​സ് ആ​വർ​ത്തി​ച്ച് ചോ​ദ്യം ചെ​യ്യു​ന്നു​ണ്ട്. ചീ​ട്ടു​ക​ളി​ക്കാ​നും മ​റ്റും ചെ​ന്തി​ല​ക്ക​രി​യിൽ വ​രാ​റു​ള്ള ഏ​താ​നും യു​വാ​ക്ക​ളെ പൊ​ലീ​സ് ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളിൽ ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ച്ചി​രു​ന്നെ​ങ്കി​ലും ശ്വാ​സം മു​ട്ടി​യാ​ണ് മ​ര​ണ​മെ​ന്ന റി​പ്പോർ​ട്ട് പു​റ​ത്താ​യ​തോ​ടെ ഇ​വ​രെ വീ​ണ്ടും വ​രു​ത്തി മൊ​ഴി​യെ​ടു​ക്കു​ന്നു​ണ്ട്.

അതേസമയം മൃ​ത​ദേ​ഹം ക​ണ്ടെ​ത്തിയ വി​വ​രം പു​റം ലോ​ക​ത്തെ അ​റി​യി​ച്ച മീൻ​പി​ടി​ക്കാ​നെ​ത്തിയ യു​വാ​ക്ക​ളു​ടെ സം​ഘ​ത്തെ​യും പൊ​ലീ​സ് വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്നു​ണ്ട്. ലിഗ ക​ട​വി​ലേ​ക്ക് ന​ട​ന്നു​പോ​കു​ന്ന​തും കാ​യ​ലിൽ കു​ളി​ക്കു​ന്ന​തും ക​ണ്ട​താ​യി സ​മീ​പ​വാ​സി​യായ സ്ത്രീ പ​റ​ഞ്ഞി​രു​ന്നു​വെ​ന്ന യു​വാ​ക്ക​ളു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്റെ അ​ടി​സ്ഥാ​ന​ത്തിൽ ഇ​വ​രെ​യും വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യാൻ വി​ളി​പ്പി​ച്ചി​ട്ടു​ണ്ട്. എ​ന്നാൽ ലി​ഗ​യെ ക​ണ്ട വി​വ​രം ഇ​വർ പൊ​ലീ​സി​നോ​ട് നി​ഷേ​ധി​ച്ച​താ​യാ​ണ് സൂ​ച​ന.

ലി​ഗ​യെ മ​രി​ച്ച നി​ല​യിൽ ക​ണ്ടെ​ത്തിയ സ്ഥ​ലം മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ കേ​ന്ദ്ര​മാ​ണ്. ഇ​വി​ടു​ത്തെ മ​യ​ക്കു​മ​രു​ന്ന്, മ​ദ്യ​പാന സം​ഘ​ത്തെ ചു​റ്റി​പ്പ​റ്റി​യാ​ണ് അ​ന്വേ​ഷ​ണം മു​ന്നേ​റു​ന്ന​ത്. ചെ​ന്തി​ലാ​ക്ക​രി​യ്ക്ക് എ​തിർ​വ​ശ​മു​ള്ള വെ​ള്ള​ച്ചിറ മാ​റ​യെ​ന്ന സ്ഥ​ല​വും മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ സ​ങ്കേ​ത​മാ​ണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (45 minutes ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (59 minutes ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (1 hour ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (1 hour ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (2 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (2 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (2 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (2 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (2 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (3 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (3 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (3 hours ago)

Malayali Vartha Recommends