Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

കണ്ണൂരിലെ പെരിങ്ങോം അരവഞ്ചാലിനടുത്ത ഗ്രാമത്തിലെ പറമ്പുകളില്‍ മുഴുവനും ആഴത്തിലുള്ള കുഴികളാണ്? രാത്രികാലങ്ങളില്‍ അപരിചിതര്‍ എത്തിയാണ് ഈ കുഴികള്‍ എടുക്കുന്നത്? രാത്രികാലങ്ങളില്‍ നാട്ടുകാര്‍ക്ക് പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ്, കുഴികുത്തുന്നവരുടെ ലക്ഷ്യം മറ്റൊന്നുമല്ല, നിധി തന്നെ

25 APRIL 2018 04:57 PM IST
മലയാളി വാര്‍ത്ത

കണ്ണൂരിലെ മലയോരഗ്രാമമായ പെരിങ്ങോം അരവഞ്ചാലിനടുത്ത ഗ്രാമത്തിലെ പറമ്പുകളില്‍ മുഴുവനും ആഴത്തിലുള്ള കുഴികളാണ്. രാത്രികാലങ്ങളിലാണ് പലരും കുഴികുത്തുന്നത്. ഇവരാരും ഗ്രാമവാസികളല്ലതാനും. പിന്നെയെന്തിനാണ് ഇവരീ കുഴികുത്തുന്നത്. ഗ്രാമത്തിലെവിടെയോ നിധിയുണ്ടെന്ന് ആരോ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തി. ഇതോടെ നാട്ടുകാര്‍ക്ക് കെടക്കപ്പൊറുതിയില്ലാതായി. പെരിന്തട്ട വില്ലേജ് ഓഫിസറും പെരിങ്ങോം എസ്‌ഐയും ഇവിടം സന്ദര്‍ശിച്ച് നിധിയില്ലെന്ന് വ്യക്തമാക്കിയിട്ടും നിധിവേട്ടക്കാരുടെ കുഴികുത്തലിന് കുറവില്ല.

നിധി തേടിയെത്തുന്നവരുടെ ആക്രമണത്തെ ഭയന്ന്, രാത്രി കാലങ്ങളില്‍ ശബ്ദം കേട്ടാല്‍ പോലും നാട്ടുകാര്‍ വീടിന് പുറത്തിറങ്ങില്ല ഇപ്പോള്‍. കണ്ണങ്കൈ കോളനി റോഡിനോട് ചേര്‍ന്ന റബര്‍ തോട്ടത്തില്‍ നിധി ശേഖരമുണ്ടെന്നാണ് ഫെയിസ്ബുക്കിലടക്കം വാര്‍ത്ത വന്നത്. ഇതോടെ രാത്രിയുടെ മറവില്‍ അപരിചിതല്‍ എത്താന്‍ തുടങ്ങി. നാട്ടുകാരുടെ ഉറക്കവും പോയി. തോട്ടത്തിനടുത്ത് നാലഞ്ച് വീട്ടുകാര്‍ താമസിക്കുന്നുണ്ട്. അവര്‍ പെരിങ്ങോംവയക്കര പഞ്ചായത്തലും പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. പക്ഷെ, വലിയ പ്രയോജനമുണ്ടായില്ല. രാത്രികാലങ്ങളില്‍ കുഴിയെടുക്കുന്ന ശബ്ദം കേള്‍ക്കാറുണ്ടെങ്കിലും വീട്ടുകാരാരും പുറത്തിറങ്ങാറില്ല.

വ്യാജ പ്രചരണം നടത്തിയവരെ പൊക്കാന്‍ സൈബര്‍ സെല്‍ അന്വേഷണം നടത്തുന്നുണ്ട്. ഫേസ്ബുക്കിലൂടെ സ്ഥലത്തെ ചിലരുടെ പേരിലായിരുന്നു പ്രചരണം. അന്വേഷണത്തില്‍ ഇതെല്ലാം വ്യാജ അക്കൗണ്ടുകളാണെന്ന് കണ്ടെത്തി. പഴയ നിര്‍മാണ ശൈലിയിലുള്ള പാറക്കുഴിയും ചെത്തിയൊരുക്കിയ കല്ലുകളും പ്രദേശത്ത് ധാരാളമുണ്ട്. മാന്‍ഹോള്‍ പോലുള്ള പാറയ്ക്കുള്ളില്‍ ഗുഹയുണ്ടെന്നും വിശ്വസിക്കുന്നു. പെരിന്തട്ട,പെരിങ്ങോം വില്ലേജുകളില്‍ പലയിടത്തും മുനിയറകളുടെയും നന്നങ്ങാടികളുടെയും ശേഷിപ്പുകള്‍ ഇപ്പോഴുമുണ്ട്.

ഒരേക്കറോളമുള്ള തോട്ടത്തില്‍ വലിയ ചെത്തുകല്ലുകള്‍ ഉപയോഗിച്ച് മാര്‍ക്ക് ചെയ്ത ഭാഗമുണ്ട്. അത് നിധി ശേഖരമുള്ള പ്രദേശം അടയാളപ്പെടുത്തിയതാണെന്ന് പണ്ട് മുതലേ പലരും പറയുന്നുണ്ട്. ഏകദേശം ഒന്നര മീറ്ററോളം വിസ്തൃതിയുള്ള സ്ഥലത്ത് കല്ലുകൊണ്ടാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. അവിടമാണ് അപരിചിതരായ ആളുകളെത്തി കുഴി കുഴിക്കുന്നത്. പത്തുവര്‍ഷം മുന്‍പും പലരും കുഴിയെടുത്ത് കല്ലുകള്‍ നീങ്ങിയിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (44 minutes ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (58 minutes ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (1 hour ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (1 hour ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (2 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (2 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (2 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (2 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (2 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (3 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (3 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (3 hours ago)

Malayali Vartha Recommends