Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

കനത്ത മഴയിൽ ഇടുക്കി തൊടുപുഴ വെള്ളത്തിനടിയിലായി; വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും വ്യാപക നാശനഷ്ട്ടം

17 MAY 2018 01:35 PM IST
മലയാളി വാര്‍ത്ത

ഇടുക്കി തൊ​ടു​പു​ഴയിൽ ന​ഗ​ര​ത്തെ ഭീ​തി​യു​ടെ മു​ള്‍​മു​ന​യി​ലാ​ക്കി ക​ന​ത്ത കാ​റ്റും മ​ഴ​യും ഇ​ടി​മി​ന്ന​ലും. ഇ​ന്ന​ലെ ഉ​ച്ച ക​ഴി​ഞ്ഞ് മൂ​ന്ന​ര​യോ​ടെ​യാ​ണ് ശ​ക്ത​മാ​യ മ​ഴ പെ​യ്ത​ത്. ഇ​തോ​ടെ ന​ഗ​ര​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തും വെ​ള്ള​മു​യ​ര്‍​ന്ന് റോ​ഡും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളും പു​ഴ​യാ​യി മാ​റി. വാ​ഹ​ന​ങ്ങ​ള്‍ വെ​ള്ള​ത്തി​ല്‍ മു​ങ്ങി. മ​ങ്ങാ​ട്ടു​ക​വ​ല​യി​ല്‍ വെ​ള്ള​മു​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് ഓ​ട​യി​ല്‍ അ​ക​പ്പെ​ട്ട കാ​ര്‍ ഫ​യ​ര്‍​ഫോ​ഴ്സ് എ​ത്തി ഉ​യ​ര്‍​ത്തി മാ​റ്റി.

റോ​ഡി​ല്‍ വെ​ള്ള​മു​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് ഓ​ട കാ​ണാ​തെ വ​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് കാ​ര്‍ ഓ​ട​യി​ല്‍ ചാ​ടി​യ​ത്. ഒ​രു മ​ണി​ക്കൂ​റോ​ളം പ​ട്ട​ണ​ത്തി​ല്‍ ഗ​താ​ഗ​ത ത​ട​സ​വും വൈ​ദ്യു​തി മു​ട​ക്ക​വു​മു​ണ്ടാ​യി. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി​യും നാ​ശ ന​ഷ്ട​മു​ണ്ടാ​യി. ക​ന​ത്ത മ​ഴ​യെ​തു​ട​ര്‍​ന്ന് പ​ട്ട​ണ​ത്തി​ല്‍ ഒ​രു മ​ണി​ക്കൂ​റോ​ളം ജ​ന ജീ​വി​തം സ്തം​ഭി​ച്ചു. പ​ല ഭാ​ഗ​ത്തേ​ക്കു​മു​ള്ള വാ​ഹ​ന ഗ​താ​ഗ​ത​വും നി​ല​ച്ചു.

മൂ​വാ​റ്റു​പു​ഴ റോ​ഡി​ല്‍ പ​ല വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി. മ​ങ്ങാ​ട്ടു​ക​വ​ല -കാ​രി​ക്കോ​ട് റോ​ഡി​ലും മ​ണ​ക്കാ​ട് ജം​ഗ്ഷ​നി​ല്‍ ജ​യ്റാ​ണി സ്കൂ​ളി​നു സ​മീ​പ​വും വെ​ള്ളം ഉ​യ​ര്‍​ന്നു. മ​ണ​ക്കാ​ട് ജം​ഗ്ഷ​നി​ല്‍ വെ​ള്ളം ഉ​യ​ര്‍​ന്ന​തോ​ടെ ഇ​വി​ടെ പാ​ര്‍​ക്കു ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ വെ​ള്ള​ത്തി​ല്‍ മു​ങ്ങി. മ​ഴ​യി​ല്‍ ഡ​യ​റ്റ് സ്കൂ​ളി​ല്‍ വെ​ള്ളം ക​യ​റി. ക്ലാ​സ് മു​റി​ക​ളി​ല്‍ വെ​ള്ളം ക​യ​റി​യ​തോ​ടെ ഒ​രു മ​ണി​ക്കൂ​റോ​ളം സ്കൂ​ളി​ല്‍ ക​യ​റാ​നാ​വാ​ത്ത സ്ഥി​തി​യു​ണ്ടാ​യി. മൂ​വാ​റ്റു​പു​ഴ റോ​ഡി​ല്‍ റോ​ട്ട​റി ജം​ഗ്ഷ​നി​ലും മൗ​ണ്ട് സീ​നാ​യ് റോ​ഡി​ലും വെ​ള്ളം ക​യ​റി​യ​തോ​ടെ വാ​ഹ​ന​ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. മ​ങ്ങാ​ട്ടു​ക​വ​ല -കാ​രി​ക്കോ​ട് റൂ​ട്ടി​ല്‍ വെ​ള്ളം ഉ​യ​ര്‍​ന്ന​തോ​ടെ ഇ​തു വ​ഴി​യു​ള്ള വാ​ഹ​ന ഗ​താ​ഗ​ത​വും താ​റു​മാ​റാ​യി. മൂ​വാ​റ്റു​പു​ഴ റോ​ഡ് സൈ​ഡി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന പ​ര​സ്യ ബോ​ര്‍​ഡ് കാ​റ്റി​ല്‍ വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് മ​റി​ഞ്ഞു വീ​ണു.

അ​ടു​ത്ത നാ​ളു​ക​ളി​ല്‍ പെ​യ്ത അ​തി​ശ​ക്ത​മാ​യ മ​ഴ​ക്കാ​ണ് തൊ​ടു​പു​ഴ ന​ഗ​രം ഇ​ന്ന​ലെ സാ​ക്ഷ്യം വ​ഹി​ച്ച​ത്. മ​ഴ​യോ​ടൊ​പ്പം ശ​ക്ത​മാ​യ ഇ​ടി​യും മി​ന്ന​ല്‍ ഉ​ണ്ടാ​യ​തും ജ​ന​ങ്ങ​ളി​ല്‍ ഭീ​തി പ​ര​ത്താ​നി​ട​യാ​ക്കി. ഇ​തി​നി​ടെ ന​ഗ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​നാ​യി ന​ഗ​ര​സ​ഭ ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഒ​ന്നും ത​ന്നെ പ്ര​യോ​ജ​ന​ക​ര​മാ​യി​ട്ടി​ല്ലെ​ന്ന് വ്യാ​പാ​രി​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും ആ​രോ​പി​ച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (48 minutes ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (54 minutes ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (1 hour ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (1 hour ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (1 hour ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (1 hour ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (1 hour ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (3 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (3 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (4 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (4 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (5 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (5 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (5 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (5 hours ago)

Malayali Vartha Recommends