ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം

മാനന്തവാടിയില്‍ ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം .കല്ലുമൊട്ടന്‍കുന്ന് സ്വദേശികളായ കുനിങ്ങാരത്തില്‍ സക്കീര്‍ - മറിയം ദമ്ബതികളുടെ ഇളയ മകന്‍ ഫായിസ് (ഒന്നര) ആണ് മരിച്ചത്. കുറുക്ക് കഴിക്കുമ്ബോള്‍ തൊണ്ടയില്‍ കുടുങ്ങിയതായാണ് സൂചന. മൃതദേഹം ജില്ലാശുപത്രി മോര്‍ച്ചറിയില്‍. ഫവാസ്, ഫാസില്‍ എന്നിവര്‍ സഹോദരങ്ങളാണ്.
https://www.facebook.com/Malayalivartha
























