ഹരിത ട്രൈബ്യൂണല്‍ വിധി കേരളത്തിന്റെ നിലപാടിനുള്ള അംഗീകാരം : കെ.സി.ജോസഫ്

പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട ദേശീയ ഹതിത ട്രൈബ്യൂണല്‍ വിധി കേരളത്തിന്റെ നിലപാടിനുള്ള അംഗീകാരമെന്ന് മന്ത്രി കെ.സി. ജോസഫ്. കേരളം നിയോഗിച്ച ഉമ്മന്‍ വി. ഉമ്മന്‍ സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ ആശങ്കകള്‍ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ ആവശ്യത്തിന് ഹരിത ട്രൈബ്യൂണലിന്റെ പിന്തുണ ലഭിച്ചിരിക്കുകയാണ്. റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സമ്മര്‍ദം ചെലുത്തുമെന്നും കെ.സി. ജോസഫ് വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha