മധ്യവേനലവധിക്ക് ശേഷം മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ സ്‌കൂളുകള്‍ ജൂണ്‍ അഞ്ചിന് തുറക്കും.

മധ്യവേനലവധിക്ക് ശേഷം കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സ്‌കൂളുകള്‍ ജൂണ്‍ അഞ്ചിന് തുറക്കും. ജൂണ്‍ ഒന്നിന് സ്‌കുളുകള്‍ തുറക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.
എന്നാല്‍, നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ ജൂണ്‍ അഞ്ചിന് തുറന്നാല്‍ മതിയെന്ന് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിക്കുകയായിരുന്നു. മറ്റ് ജില്ലകളില്‍ ഒന്നാം തീയതി തന്നെ അധ്യയന വര്‍ഷം ആരംഭിക്കും
https://www.facebook.com/Malayalivartha