റെയില്‍വേ ട്രാക്കില്‍ 23കാരന്റെ മൃതദേഹം

തൃശ്ശൂരില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി . തൃശൂര്‍ അയ്യന്തോള്‍ സ്വദേശി ഇരുപത്തിമൂന്ന് വയസ്സുള്ള നവീന്‍ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത് . തൃശ്ശൂര്‍ കോട്ടപ്പുറം പാലത്തിന് സമീപമാണ് സംഭവം. കൂടുതല്‍ വിവരം ലഭ്യമല്ല.
https://www.facebook.com/Malayalivartha






















