ഖനനാനുമതിക്ക് സ്‌റ്റേ: പരിസ്ഥിതി ലോല പ്രദേശങ്ങളിലെ ഖനനാനുമതിക്ക് ഹൈക്കോടതി സ്‌റ്റേ... സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് സ്‌റ്റേ ചെയ്തു

പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങളിലെ ഖനനാനുമതിക്ക് ഹൈക്കോടതി സ്‌റ്റേ. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. അന്തിമ വിജ്ഞാപനം വരുന്നതു വരെ ഖനനത്തിന് അനുമതി നല്‍കി കൊണ്ടായിരുന്നു നേരത്തെ സിഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നത്.
പശ്ചിമഘട്ടത്തിന്റെ പരിധിയില്‍ വരുന്ന 123 വില്ലേജുകളാണ് പരിസ്ഥിതിലോല പ്രദേശങ്ങളായി കണക്കാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha






















